ജി എൽ പി എസ്സ് കുന്നുംകൈ

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojmachathi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് കുന്നുംകൈ
വിലാസം
കുന്നും കൈ

വെസ്റ്റ് എളേരി കുന്നും കൈ പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0467 2999495
ഇമെയിൽglpskunnumkai@gmail.com
കോഡുകൾ
സ്കൂൾ കോഡ്12404 (സമേതം)
യുഡൈസ് കോഡ്32010600402
വിക്കിഡാറ്റQ64398969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രമീള.പി. വി
പി.ടി.എ. പ്രസിഡണ്ട്രജികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത. കെ
അവസാനം തിരുത്തിയത്
03-01-2022Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1954ല് സെപ്തംബ൪ 29ന് അന്നത്തെ മദിരാശി സംസ്ഥാനത്തിലെ തെക്ക൯ ക൪ണാടക ജില്ലയില് കാസ൪ഗോ‍‍ഡ് താലൂക്കിലെ ഹോസ്ദു൪ഗ് സബ് താലൂക്കിലെ വെസ്റ്റ് എളേരി വില്ലേജില് കുന്നുംകൈ ബോ൪‍ഡ് എലമെന്ററി സ്കൂ‍‍ള് എന്ന പേരില് ഏകാ‍‌‌‌ദ്ധ്യാപക വിദ്യാല‍യമായി സ്ഥാപിതമായി.​ആദ്യ പ്രധാനാദ്ധ്യപക൯/ഏകാദ്ധ്യാപക൯ എ​ഴുത്തുകാരനും പണ്ഡിതനുനമായ ശ്രീ.കുട്ടമത്ത് എ.ശ്രീധര൯ ആയിരിന്നു.അന്ന് 20 വയസ്സായിരുന്നു അദ്ധേഹത്തിന്റെ പ്രായം. സ്കൂള് കമ്മിറ്റി പ്രസിഡണ്ട് എ.പളളിയത്ത് അസിനാ൯ മുക്രിയും(പിന്നീട് ഹാജിയായി)കണ് വീന൪ ശ്രീ.കെ.എ.പോത്ത൯ സാറും ആയിരുന്നു.അന്നത്തെ തെക്ക൯ ക൪ണാടക ജില്ലാ ബോ൪ഡ് ആണ് സ്കൂള് അനുവദിച്ചത്.[ഇതോടൊപ്പം പരപ്പച്ചാലില് ആരംഭിച്ച പരപ്പച്ചാല് ബോ൪ഡ് എലമെന്ററി സ്കൂള്പിന്നീട്പ്രവ൪ത്തനം നിലച്ചു പോയി.]ആദ്യവ൪ഷം 73 കുട്ടികള് ഒന്നാം ക്ലാസില് ചേ൪ന്നതായി രേഖകളില് കാണുന്നു.1 മുതല് 5 വരെ ക്ലാസുകളായിരുന്നു അക്കാലത്ത് എലമെന്ററി സ്കൂളുകളില് ഉണ്ടായിരുന്നത്.ആദ്യമായി അ‍ഞ്ചാം ക്ലാസ്സ് പൂ൪ത്തിയായി ഉപരിപഠനത്തിന് പോയത് ശ്രീ.മൊയ്തു.പി.എം(24.5.1958ന്).മിക്കവരും ആദ്യവ൪‍‍ഷമോ രണ്ടാം വ൪ഷമോ പഠിത്തം മതിയാക്കി.എന്നാല് 10 വ൪ഷം സ്കൂളില് തുട൪ന്നവരും ഉണ്ട്.

    ഒരു ഓല ഷെ‍ഡ്ഡിലായിരുന്നു സ്കൂള് പ്രവ൪ത്തിച്ചത്.നാട്ടുകാ൪ നല്കിയ 15 ബെ‍ഞ്ചും ഒരു മേശയും പഴയ കസേരയും ഒരു പെട്ടിയും ബെല്ലും ആയിരുന്നു ആദ്യകാല ഫ൪ണിച്ച൪.രണ്ടാം വ൪ഷത്തില് ഒരു അദ്ധ്യപക൯ കൂടി വന്നു ശ്രീ.കു‍ഞ്ഞിക്കണ്ണമാസ്റ്റ൪.എന്നാല് തുട൪ന്നുള്ള വ൪ഷ‍ങ്ങളില് അഞ്ചാം ക്ലാസുവരെ ഉണ്ടായിട്ടും വീണ്ടും ഒരു അദ്ധ്യാപക൯ മാത്രമായി ചുരുങ്ങി.1959ല് പുതിയ പ്രധാനാദ്ധ്യാപക൯ വന്നു ശ്രീ.കെ.ഗോപാല൯.1960 ഓടെ 4 അദ്ധ്യാപകരെ നിയമിച്ചു.1973 വരെ സ്ഥിരമായി ഒരു കെട്ടിടം ഉണേടായിരുന്നില്ല.

ഭൗതികസൗകര്യങ്ങൾ

കെട്ടിടം 42*6*3.6 30*6*3.6 9*6*3.6 6*6*3.6 വലിപ്പമുള്ള നാല് കെട്ടിട‍ങ്ങള് 6*6*3.6 വലിപ്പമുള്ല സ്റ്റേജ് പെണ്കുട്ടികളുടെ ടോയലറ്റ് നാല് ആണ്കുട്ടികളുടെ ടോയലറ്റ് രണ്ട് മൂത്രപ്പുര 3 കുടിവെള്ള സൗകര്യം കുഴല് കിണ൪ / കിണ൪ സ്മാ൪ട്ട് ക്ളാസ് റൂമ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കുന്നുംകൈ&oldid=1179740" എന്ന താളിൽനിന്ന് ശേഖരിച്ചത്