എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ്ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 6 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജൂനിയർ റെഡ്ക്രോസ് എന്ന താൾ എൻ. എം. ഹൈസ്കൂൾ കരിയംപ്ലാവ്/ജൂനിയർ റെഡ്ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂണിയർ റെഡ്ക്രോസ് അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയായ റെഡ്ക്രോസിന്റെ ഭാഗമായ ജൂണിയർ റെഡ്ക്രോസ് 2013-2014 അധ്യയന വർഷം മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച ഒരു തലമുറയെ വളർത്തികൊണ്ടുവരികയാണ് ജൂണിയർ റെഡ്ക്രോസിന്റെ ഉദ്ദേശ്യം . ഓരോ ജൂണിയർ റെഡ്ക്രോസ് കേഡറ്റും വളരെ ഉത്തരവാദിത്വത്തോടും ഊർജ്ജസ്വലതയോടും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്തുവരുന്നു.