ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/ഇ-വിദ്യാരംഗം
ഉദ്ഘാടനം
ജൂണ് 18 ന് ഹെഡ്മിസ്ട്രസ് ശ്രീമതി വി സൈനം വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു. ശ്രീമതി ലെറ്റി റ്റീച്ചര്‍ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.കുട്ടികള്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു.
ചിത്ര പ്രദര്‍ശനം
കണ്ടല്‍ ചിത്‍രങ്ങള്‍,എന്‍ഡോസള്‍ഫാന്‍ ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു.
നാടന് പാട്ട് മത്സരം
കുട്ടികളുടെ നാടന് പാട്ട് മത്സരം നടന്നു.
== ഉപന്യാസ രചന അആഇഈഉഊഓഔഎ