ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ | |
---|---|
അവസാനം തിരുത്തിയത് | |
31-12-2021 | Thomasm |
ഗവ.എൽ.പി.എസ്അട്ടച്ചാക്കൽ | |
---|---|
വിലാസം | |
അട്ടച്ചാക്കൽ അട്ടച്ചാക്കൽ പി ഓ, കോന്നി , പത്തനംതിട്ട , 689692 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpsattachackkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38702 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | കോന്നി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാജി ജോൺ |
അവസാനം തിരുത്തിയത് | |
31-12-2021 | Thomasm |
................................
== ചരിത്രം == പത്തനംതിട്ട ജില്ലയിൽ കോന്നി സബ് ജില്ലയിൽ അട്ടച്ചാക്കൽ ചെങ്ങറ റോഡിൽ അട്ടച്ചാക്കൽ ജംഗ്ഷനിൽ നിന്നും 650 മീറ്റർ മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1924 ജൂൺ മാസത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം 83 സെന്റ് സ്ഥലം ഉൾക്കൊള്ളുന്നതാണ് . പ്രകൃതി മനോഹരമായ ഈ കൊച്ചു ഗ്രാമത്തിന്റെ തിലകകൊടിയായി ശോഭിക്കുന്ന ഈ വിദ്യാലയം വികസനത്തിന്റ പടവുകൾ കയറുകയാണ് . പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 55 കുട്ടികൾ പഠിക്കുന്നു . എവിടെ പ്രധാന അദ്ധ്യാപിക ഉൾപ്പടെ നാല് അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് അദ്ധ്യാപകരും രണ്ട് അധ്യാപകേതര ജീവനക്കാരും ജോലി നോക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
മുൻസാരഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
സ്കൂൾഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}