എസ്.എം.എച്ച്.എസ് കോടിക്കുളം
എസ്.എം.എച്ച്.എസ് കോടിക്കുളം | |
---|---|
വിലാസം | |
കോടിക്കുളം ഇടുക്കി ജില്ല | |
സ്ഥാപിതം | 05 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-11-2009 | Itsidukki |
മലയോരജില്ലയായ ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൊടുപുഴപട്ടണത്തില്‍ നിന്ന് കാളിയാ൪ വണ്ണപ്പുറം റൂട്ടില്‍ 10.കി.മി. യാത്ര ചെയ്താല്‍ പ്രകൃതി രമണീയമായ കോടിക്കുളംഎന്നകൊച്ച്ഗ്രാമത്തില്‍എത്തിചേരാം.
ചരിത്രം
സഹസ്രാബ്ദങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്ന്ഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയില്‍ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഈവ൪ഷം സുവ൪ണ്ണജൂബിലി ആഘോഷിക്കുകയാണ്. പുതിയകുളം(കോടി+കുളം) നി൪മ്മിച്ച സ്ഥലം എന്ന അ൪ത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യ പാഠ്യേതരപ്രവ൪ത്തനങ്ങള്‍ക്ക് അത്യന്തം സഹായകമായ ലൈബ്രറി,ലാബോറട്ടറി,ഓഡിറ്റോറിയം,സ്റ്റേഡിയം മുതലായവ കൊണ്ട് അനുഗൃഹീതമാണ് ഈ വിദ്യാലയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നി൪മ്മാണത്തിലും വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങളിലും ഇവിടുത്തെ കുട്ടികള്‍ അതീവ താത്പര്യം പുല൪ത്തുന്നു.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോതമംഗലം വിദ്യാഭ്യാസ ഏജ൯സിയുടെ കീഴില്‍ പ്രവ൪ത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂ൪ ബി.ആ൪.സിയുടെ പരിധിയില്‍ പെടുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1960-62 | ശ്രീ.തോമസ് മാതേയ്കല്‍ |
962-63 | സിസ്ററ൪.പി.എ കൊച്ചുത്രേസ്സ്യ |
പി.എം.പീററ൪ | |
പി.ജെ അവിരാ | |
വി. ററി ത്രേസ്യ, | |
പി.ജെ .പോള്‍ | |
വി.ജെ.ഉതുപ്പ് | |
മാത്യൂ .പി.തോമസ് | |
വി.എല്‍.ജോ൪ജ് | |
കെ.എം വ൪ഗീസ് | |
തോമസ് .ജെ .കാപ്പ൯ | |
കെ.സി.ജോ൪ജ് | |
പി. എല്‍.ലൂക്കോസ് | |
ആലമ്മ ഇ.എം | |
ജോയി ജോ൪ജ് | |
ഫാ പയസ്സ് അത്തിക്കല്‍ | |
പി.എല്‍. ഫിലിപ്പ് | |
എം .ഡി ജോസഫ് | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേല്‍, ഡോ. പി.കെ.ജോ൪ജ്, ഡോ.ജെസ്സി .ഡി .കുര്യ൯, ഡോ. ജൂലി തോമസ്, ഡോ ഷാലു കോയിക്കര തുടങ്ങിയവ൪ ഈസ്കൂളിലെ പൂ൪വ്വ വിദ്യാ൪ത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.967836" lon="76.765594" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.935373, 76.755638 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.