എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം
പ്രമാണം:37318-school1
വിലാസം
കുറുങ്ങഴ

എം ടി എൽ പി എസ്സ് കുറുങ്ങഴഭാഗം, കുറുങ്ങഴ പി ഒ,
,
689548
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9400313304
ഇമെയിൽmtlpkurungazha@gmail.com
കോഡുകൾ
സ്കൂൾ കോഡ്37318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമറിയാമ്മ ചാക്കോ
അവസാനം തിരുത്തിയത്
26-11-202037318


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താല്ലൂക്കിൽ കോയിപ്രം വില്ലേജിൽ മൂന്നാം വാർഡിൽ പുല്ലാട് വെണ്ണിക്കുളം റോഡിൽ പുല്ലാട് ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ വടക്ക് അക്ഷരലോകത്തിന്റെ തിരിനാളമായി കുറുങ്ങഴഭാഗം എം.റ്റി.എൽ.പി സ്കൂൾ നിലക്കൊള്ളുന്നു.പ്രഗത്ഭരായ അനേകം വ്യക്തികളെ വാർത്തെടുത്ത സ്ഥാപനമാണിത്.1922-ൽ ഈ സ്കൂൾ സ്ഥാപിതമായി. പുല്ലാട് സെഹിയോൻ മാർത്തോമ്മാ ഇടവകയുടെ കീഴിൽ, ആറങ്ങാട്ട് ശ്രീ . ഫിലിപ്പോസ് തോമസിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഇപ്പോൾ മാർത്തോമ്മാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

എം.റ്റി.എൽ.പി സ്കൂൾ കുറുങ്ങഴ ഭാഗം ചരിത്രത്താളുകളിലൂടെ.... പുല്ലാട് സെഹിയോൻ ഇടവകയിൽപ്പെട്ട കുറുങ്ങഴഭാഗം പ്രാർത്ഥനയോഗത്തിൻ്റെ ശ്രമഫലമായി റവ. എ.വി.മത്തായി കശ്ശീശായുടെ നേതൃത്വത്തിൽ പ്രാ പ്രാർത്ഥനയ്ക്കും സണ്ടേസ്കൂളിനുമായി ഒരു കെട്ടിടം സ്ഥാപിച്ചു തുടർന്ന് സമീപ പ്രദേശങ്ങണ്ടിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ സൗകര്യത്തിനു വേണ്ടി ഇത്ഒരു പ്രൈമറി സ്കൂളായി നടത്തുന്നതിനു വേണ്ട നടപടി സ്വീകരിച്ചു.ഈ ശ്രമത്തിൽ പരേതന്മാരായ ആറങ്ങാട് ശ്രീ. എ.വി.മത്തായി, കുറുങ്ങഴ ശ്രീ ഫിലിപ്പോസ് യോഹന്നാൻ ,മുത്തേടത്ത് ശ്രീ. ഔസേപ്പ് ഈശോ, പാലത്താനത്ത് ശ്രീ.ചെറിയാൻ കുഞ്ഞൂഞ്ഞ്, ചാലുങ്കൽ ശ്രീ.സി.എൻ.ജോൺ മുതലായവരാണ് വികാരിയോടൊപ്പം പരിശ്രമം നടത്തിയിരുന്നത് .

1098 ഇടവം 7 (1922) ഒന്നാം ക്ലാസോടു കൂടി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 2,3,4,5 എന്നീ ക്ലാസുകളും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 9.3715362,76.6669308 | width=800px | zoom=16 }}