പി.എച്ച്.എസ്.എസ് ഏലപ്പാറ
പി.എച്ച്.എസ്.എസ് ഏലപ്പാറ | |
---|---|
വിലാസം | |
ഏലപ്പാറ ഏലപ്പാറ പി.ഒ, , ഇടുക്കി 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04869242329 |
ഇമെയിൽ | phsselappara@gmail.com |
വെബ്‍സൈറ്റ് | NIL |
കോഡുകൾ | |
സ്കൂൾ കോഡ് | 30027 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | ഇടുക്കി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇഗ്ലിഷ്,തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ്. |
പ്രധാന അദ്ധ്യാപകൻ | ആന്റണി ചിന്നമ്മാൾ എസ്. |
അവസാനം തിരുത്തിയത് | |
30-09-2020 | Adithyak1997 |
ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് 'പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകൻ ശ്രീ . പി. റ്റി വർക്കി സാർ ആയിരുന്നു. ഈ സ്കുളില് ആദ്യം ചേർന്ന വിദ്യാർത്ഥിനി അന്നമ്മ എം .എസ് അയിരുന്നു . ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.
ഭൗതികസൗകര്യങ്ങൾ
മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ നേർക്കാഴ്ച്ച ചിത്ര രചന പി എച് എസ് ഏലപ്പാറ