എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
എഫ്.എം.എൽ.പി.എസ് തേക്കുംകുറ്റി
വിലാസം
തേക്കുംകുറ്റി
സ്ഥാപിതം1 - June -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
10-02-2017MT 1215




കോഴിക്കോട് ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ തേക്കുംകുറ്റി എന്ന സ്ഥലത്താണ് ഞങ്ങളുടെ സ്‌കൂൾ സ്ഥിതിചെയ്യുന്നത് , മുക്കം ഉപജില്ലയിലെ ഈ സ്‌കൂൾ 1982 ൽ സ്ഥാപിതമായി.

ചരിത്രം

1982 ലാണ് ഫാത്തിമ മാതാ എൽ. പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് ഫാ. ജോസഫ് പുതിയകുന്നേൽ മാനേജരും സി. ഗീത പ്രധാനാധ്യപികയും ആയി തുടങ്ങിയ സ്‌കൂളിൽ 4 അധ്യപകരും 149 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  • ആലീസ് കെ . ജെ
  • സൈനബ കെ
  • മേരി ജോസഫ്
  • സി . ലൗലി
  • ടി. ജോർജ്
  • ജിഷ ജോസഫ്
  • മുജീബ് വി.
  • സി. പ്രിൻസി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3160241,76.034706,18z|width=800px|zoom=12}}