ജി.എൽ.പി.എസ്.മുണ്ടുമുഴി/പാർലമെന്റ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്ലാ വർഷവും സ്കൂൾ ലീഡറെ തെരഞ്ഞെടുക്കുന്നത് വോട്ടെടുപ്പിലൂടെയാണ്.സാധാരണ തെരഞ്ഞെടുപ്പ് നടത്താറുള്ളതുപോലെ ചിഹ്നങ്ങളും ബാലറ്റ് പേപ്പറും ഉപയോഗിച്ചും വിരലിൽ മഷിപുരട്ടിയും ആണ് തെരഞ്ഞെടുപ്പ് നടത്താറുള്ളത്