എൽ എഫ് എച്ച് എസ്സ് വടകര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakaralfhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-2022 ഓണാഘോഷങ്ങൾ


സ്കൂൾ പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ചു നടത്തപ്പെട്ട സ്കൂൾ പരിസര സുചീകരണ വാരം

സ്കൂൾ പാർലമെന്റ് സ്കൂൾ ലീഡർ മാസ്റ്റർ ഡാലസ് പീറ്റർ ചെയർ പേഴ്സൺ കുമാരീ നിമിഷ തോമസ്

 വകുപ്പ് മന്ത്രിമാർ

പാർലമെന്റ് അംഗങ്ങൾ പ്രവേശനോത്സവം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾ ചിത്രരചനാമത്സരം ഉപന്യാസമത്സരം കുട്ടികൾക്ക് പോഷകാഹാരമായി പാൽ നൽകുന്നു. കുട്ടികളിൽ വായനശീലം വളർത്തുകഎന്ന ലക്ഷ്യത്തോടെ ഈ സ്കൂളിലെ V.B യിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ചേർത്ത് ഉണ്ടാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം School H.M നിർവ്വഹിച്ചു. ഹിന്ദി ദിനാചരണം