എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- POOKKOTTUMPADAM AUPS (സംവാദം | സംഭാവനകൾ) (സ്കൂൾ പഴയ കെട്ടിടം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

സ്കൂൾ പഴയ കെട്ടിടം

പള്ളി അടുത്ത് ഉണ്ടായത് കൊണ്ടാണോ അതോ മദ്രസയും നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത് പള്ളി സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കം ചേർന്ന സ്കൂൾ എന്ന പേരും ഈ സ്കൂളിനു ഉണ്ട് .

സ്കൂൾ തുടങ്ങിയ കാലത്ത് ശ്രീ :പി. ഗോവിന്ദൻ നായർ (01/08/1951-16/11/51) ആയിരുന്നു ഹെഡ്മാസ്റ്റർ,

തുടർന്ന് ശ്രീ :വി. വീരാൻ കുട്ടി (17/09/51-31/12/1951),

കെ. മൊഹമ്മദ് (28/03/1955-27/03/1955),

കെ. പരമേശ്വരൻ മൂസത് (16/12/1957-30/04/1984),

ടി. മൊഹമ്മദ്‌ (01/05/1984-12-09-1984),

ടി. പി രാധാകൃഷ്ണൻ (13/09/1984-03/05/1998)

എന്നിവരും പിന്നീട് 03/05/1998 മുതൽ ശ്രീ യൂസുഫ് സിദ്ധിഖ്. വി എന്നിവരും ഹെഡ്മാസ്റ്റർ ആയി തുടർന്ന് വരുന്നു.