ഉള്ളടക്കത്തിലേക്ക് പോവുക

GUPS19443 ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
21:17, 26 മാർച്ച് 2024 19443-MLP-KUNJ-NASHA.jpg (പ്രമാണം) 951 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
21:11, 26 മാർച്ച് 2024 19443-MLP-KUNJ-POORVA.jpg (പ്രമാണം) 92 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
21:06, 26 മാർച്ച് 2024 19443-MLP-KUNJ-RAFA T.jpg (പ്രമാണം) 97 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
20:54, 26 മാർച്ച് 2024 19443-MLP-KUNJ-MUHammed rishan.jpg (പ്രമാണം) 84 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
20:48, 26 മാർച്ച് 2024 19443-MLP-KUNJ-FATHIMA RIFA.jpg (പ്രമാണം) 97 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
20:28, 26 മാർച്ച് 2024 19443-MLP-KUNJ-SHEFIN 1.jpg (പ്രമാണം) 1,001 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
20:25, 26 മാർച്ച് 2024 19443-MLP-KUNJ-MIYADH K.jpg (പ്രമാണം) 586 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
13:46, 26 മാർച്ച് 2024 19443-MLP-KUNJ-HADI.jpg (പ്രമാണം) 839 കെ.ബി. കഥ ഹാദി വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
15:46, 24 മാർച്ച് 2024 19443-MLP-KUNJ-MAHARISHA.jpg (പ്രമാണം) 504 കെ.ബി. KUNJEZHUTHUKAL CLASS 1 വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
14:07, 24 മാർച്ച് 2024 19443-MLP-KUNJ-RASMIYARASAK.jpg (പ്രമാണം) 480 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
13:57, 24 മാർച്ച് 2024 19443-MLP-KUNJ-ZAYYIN MIRASH 2.jpg (പ്രമാണം) 408 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
13:56, 24 മാർച്ച് 2024 19443-MLP-KUNJ-ZAYYIN MIRASH 1.jpg (പ്രമാണം) 511 കെ.ബി. വർഗ്ഗം:KUNJUZHUTHUKAL വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
13:39, 24 മാർച്ച് 2024 19443-MLP-KUNJ-IFRA A.jpg (പ്രമാണം) 365 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
13:36, 24 മാർച്ച് 2024 19443-MLP-KUNJ-DILSHA.jpg (പ്രമാണം) 402 കെ.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
16:58, 14 മാർച്ച് 2024 19443-MLP-KUNJ-SANA NAZMIN K.jpg (പ്രമാണം) 1.4 എം.ബി. വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ 1
11:44, 5 മാർച്ച് 2024 19443-MLP-KUNJ-MUHAMMED SAJIL K.jpg (പ്രമാണം) 1.46 എം.ബി. STD 1 വർഗ്ഗം:KUNJEZHUTHUKAL 1
16:18, 22 ജൂൺ 2023 19433 യോഗാദിനം ആചരിച്ചു.jpeg (പ്രമാണം) 80 കെ.ബി. ജി യു പി എസ് മൂന്നിയൂർ ചാലിൽ സ്കൂളിൽ ജൂൺ 21 യോഗ ദിനമായി ആചരിച്ചു 1
16:15, 22 ജൂൺ 2023 19433 വായന മൂല ഉദ്ഘാടനം.jpeg (പ്രമാണം) 146 കെ.ബി. വായന വാരാചരണത്തിന്റെ ഭാഗമായി ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ റീഡിങ് കോർണർ ഉദ്ഘാടനം. 2023 ജൂൺ 22 വ്യാഴം. ഉദ്ഘാടനം : അംബികാദേവി ടീച്ചർ 1
16:05, 22 ജൂൺ 2023 19433 പ്രവേശനോത്സവം 2023-24.jpeg (പ്രമാണം) 139 കെ.ബി.   1
12:23, 29 മാർച്ച് 2023 19443കുട്ടിച്ചന്ത.jpeg (പ്രമാണം) 75 കെ.ബി. കുട്ടിച്ചന്ത നാലാം ക്ലാസ്സിലെ പടഭാഗത്തിന്റെ ഭാഗമായി കുട്ടിച്ചന്ത ഒരുങ്ങി. ഉപ്പിലിട്ടതും, പലഹാരങ്ങളും, പായസവും, പച്ചക്കറിയുമൊക്കെയായി ചന്ത കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു കച്ചവടത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരം അവർക്കു ലഭിച്ചു 1
12:22, 29 മാർച്ച് 2023 19443പഠന യാത്ര.jpeg (പ്രമാണം) 194 കെ.ബി. പഠന യാത്ര 19/01/23 ,24/01/23, 2/2/23 എന്നീ മൂന്നു ദിവസങ്ങളിലായി നടത്തിയ പഠനയാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. മറൈൻ വേൾഡിലെ അക്വാറിയവും, കോഴിക്കോട്ടെ നക്ഷത്ര ബംഗ്ലാവിലെ നക്ഷത്ര കാഴ്ചയും കുട്ടികളിൽ കൗതുകത്തോടൊപ്പം കുഞ്ഞു കുഞ്ഞു അറിവുകൾ പകർന്നു. പാലക്കാട്‌ ഫാന്റസി പാർക്കിൽ കൂട്ടുകൂടി ഉല്ലസിച്ചു.പഠന യാത്ര കുട്ടികൾ നല്ലത് പോലെ ആസ്വദിച്ചു 1
12:20, 29 മാർച്ച് 2023 19443പലഹാരമേള.jpeg (പ്രമാണം) 128 കെ.ബി. പലഹാരമേള സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർഥികൾ പലഹാര മധുരം നുണഞ്ഞു കൊണ്ട് മേള നടത്തി. മേളയിൽ പാരമ്പര്യ തനിമ വിളിച്ചോതുന്ന പല നാടൻ പലഹാരങ്ങളും ദൃശ്യമായി 1
12:19, 29 മാർച്ച് 2023 19443വൺ മില്യൺ ഗോളിനൊപ്പം.jpeg (പ്രമാണം) 112 കെ.ബി. വൺ മില്യൺ ഗോളിനൊപ്പം G U P S മൂന്നിയൂർ23/11/22 ജി യുപിഎസ് മൂന്നിയൂരിൽ ലഹരിക്കെതിരെയുള്ള ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സലാം മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഹെഡ്മിസ്ട്രിസ് ശ്രീമതി അംബികാദേവി ടീച്ചർ കായിക വിദ്യാഭ്യാസ ബബിഷ ടീച്ചർ എന്നിവർ ഷൂട്ടൗട്ട് നടത്തി. തുടർന്ന് എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഷൂട്ടൗട്ടിൽ പങ്കെടുത്തു. 1
12:18, 29 മാർച്ച് 2023 19443സബ്ജില്ലാ സ്പോർട്സ്.png (പ്രമാണം) 622 കെ.ബി. സബ്ജില്ലാ സ്പോർട്സ് 2022 നവംബർ 14,15, 16 തീയതികളിലായി കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ്ജില്ലാ കായികമേളയിൽ ജി യു പി എസ് മൂന്നിയൂരിന്റെ കുരുന്നുകൾ സജീവ പങ്കാളിത്തം വഹിച്ചു.പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. 1
12:16, 29 മാർച്ച് 2023 19443നവംബർ 14 ശിശുദിനം.png (പ്രമാണം) 2.57 എം.ബി. നവംബർ 14 ശിശുദിനം ജി യു പി എസ് മൂന്നിയൂരിൽ 2022 നവംബർ 14ന് വിപുലമായ ശിശുദിനാഘോഷ പരിപാടികൾ അരങ്ങേറി. വെള്ള വസ്ത്രവും പനിനീർ പൂക്കളും ചൂടി ആവേശപൂർവ്വം കുട്ടികൾ ശിശുദിനാഘോഷത്തിന് തയ്യാറായി . പാട്ടും ശിശുദിന സന്ദേശവും ശിശുദിന റാലിയുമൊക്കെയായി കുരുന്നുകൾ ആഘോഷം വർണ്ണാഭമാക്കി . 1
12:14, 29 മാർച്ച് 2023 19443IED കായികമേള.jpeg (പ്രമാണം) 65 കെ.ബി. IED കായികമേള ( നവംബർ 3 2022 ) നവംബർ 3 2002 ന് കളിയാട്ടമുക്കിൽ വച്ച് നടന്ന ഐഇഡി കായികമേളയിൽ ജിയുപിഎസ് മൂന്നിയൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 1
12:12, 29 മാർച്ച് 2023 19443കേരളപ്പിറവി- ലഹരിവിരുദ്ധ ശൃംഖല.jpeg (പ്രമാണം) 144 കെ.ബി. നവംബർ ഒന്നിന് ജി യു പി എസ് മൂന്നിയൂരിൽ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. അസംബ്ലിയിൽ കുട്ടികൾ കേരളപ്പിറവിയുടെ ഐതിഹ്യവും സന്ദേശവും നൽകി. 1
12:10, 29 മാർച്ച് 2023 19443 ജില്ലാ സ്കൂൾ കലോത്സവം.jpeg (പ്രമാണം) 75 കെ.ബി. പരപ്പനങ്ങാടി സബ് ജില്ലയിൽ ഫസ്റ്റ് വിത് എ ഗ്രൈഡും മലപ്പുറം റവന്യു ജില്ലാ തലത്തിൽ ജി യൂപി എസ് മൂന്നിയൂരിന് എ ഗ്രൈഡും നേടി തന്ന സ്കിറ്റ് ഉപ്പു സത്യാഗ്രഹം 1
12:09, 29 മാർച്ച് 2023 19443മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം.jpeg (പ്രമാണം) 91 കെ.ബി. മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം 1
11:57, 29 മാർച്ച് 2023 19443ഹിന്ദി ദിവസം.jpeg (പ്രമാണം) 58 കെ.ബി. 14-09-2022 ഹിന്ദി ദിവസം ജി യു പി എസ് മൂന്നിയൂരിൽ 14-09-2022 ന് ഹിന്ദി ദിവസം ആചരിച്ചു. അന്നേദിവസം അസംബ്ലി ഹിന്ദിയിൽ നടത്തി. ഹിന്ദി ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് 6B യിലെ മുഹമ്മദ് സിദാൻ ഒരു ഭാഷണം നൽകി. 1
11:55, 29 മാർച്ച് 2023 19443പൂത്തുമ്പി ഓണാഘോഷ പരിപാടി.jpeg (പ്രമാണം) 102 കെ.ബി. 02-09-2022 പൂത്തുമ്പി ഓണാഘോഷ പരിപാടി ജി യു പി എസ് മൂന്നിയൂരിൽ 02-09-2022 ന് ഓണാഘോഷ പരിപാടി "പൂത്തുമ്പി" വളരെ വിപുലമായി ആഘോഷിച്ചു. കൃത്യം 9 മണിക്ക് പരിപാടികൾ ആരംഭിച്ചു. 1
11:53, 29 മാർച്ച് 2023 19443സ്വാതന്ത്ര്യ ദിനം.jpeg (പ്രമാണം) 65 കെ.ബി. ജി യുപിഎസ് മൂന്നിയൂർ സ്കൂളിൽ 15-08-2022 ന് സ്വാതന്ത്ര്യദിന പരിപാടികൾ വിപുലമായി തന്നെ ആഘോഷിച്ചു. 1
11:51, 29 മാർച്ച് 2023 19443ജൂലൈ 21 ചാന്ദ്രദിനം.jpeg (പ്രമാണം) 60 കെ.ബി. ജി യു പി എസ് മൂവി യൂറിൻ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും നടക്കുകയുണ്ടായി. 1
11:47, 29 മാർച്ച് 2023 19443പരിസ്ഥിതി ദിനം.jpeg (പ്രമാണം) 200 കെ.ബി. പരിസ്ഥിതി ദിനംജൂൺ ആറാം തീയതി പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി എച്ച് എം മരം നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ പരിസ്ഥിതി ദിന പോസ്റ്റർ പതിപ്പിച്ചു . പിന്നീട് രാവിലെ 11 മണിക്ക് മണക്കടവൻ ഷംസു, ബാബു അവറു കൾ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകുകയും തൻറെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. 1
10:50, 14 ജനുവരി 2023 19433 രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ്.jpeg (പ്രമാണം) 221 കെ.ബി. രക്ഷാപ്രവർത്തന ബോധവൽക്കരണ ക്ലാസ് 1
13:13, 10 ജനുവരി 2023 19433 ലോക അറബി ഭാഷ ദിനം.png (പ്രമാണം) 1.56 എം.ബി. ലോക അറബി ഭാഷാ ദിനം 1
13:42, 9 ജനുവരി 2023 19433 Say No To Drugs Campaign.jpeg (പ്രമാണം) 1.42 എം.ബി. ലഹരി വിരുദ്ധ ക്യാമ്പയിൻ 1
12:45, 14 ഒക്ടോബർ 2022 SAVE 20221014 122908.jpg (പ്രമാണം) 613 കെ.ബി. കർഷകദിനം 1
12:34, 14 ഒക്ടോബർ 2022 SAVE 20221014 122845.jpg (പ്രമാണം) 321 കെ.ബി. കർഷകദിനം 1
19:33, 14 ഓഗസ്റ്റ് 2022 12345Presentation.jpg (പ്രമാണം) 229 കെ.ബി.   1
19:25, 14 ഓഗസ്റ്റ് 2022 Parliament12585.jpg (പ്രമാണം) 179 കെ.ബി.   1
19:14, 14 ഓഗസ്റ്റ് 2022 Chandra12345.jpg (പ്രമാണം) 369 കെ.ബി.   1
19:04, 14 ഓഗസ്റ്റ് 2022 Basheer123.jpg (പ്രമാണം) 180 കെ.ബി.   1
18:52, 14 ഓഗസ്റ്റ് 2022 Vidya2547851.jpg (പ്രമാണം) 230 കെ.ബി.   1
18:49, 14 ഓഗസ്റ്റ് 2022 Olympic.jpg (പ്രമാണം) 171 കെ.ബി.   1
18:36, 14 ഓഗസ്റ്റ് 2022 Yogaday1001458.jpg (പ്രമാണം) 70 കെ.ബി.   1
18:31, 14 ഓഗസ്റ്റ് 2022 Reading Comp.jpg (പ്രമാണം) 196 കെ.ബി.   1
10:27, 31 ജൂലൈ 2022 പ്രവേശനോത്സവം 2022.jpeg (പ്രമാണം) 175 കെ.ബി. പ്രവേശനോത്സവം 2022 ജൂൺ 1ന്‌ വാർഡ് മെമ്പർ ശ്രീ.ചാന്ദ് അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. 1
21:51, 25 ജൂൺ 2022 പരിസ്ഥിതി ദിനം 2022.jpg (പ്രമാണം) 326 കെ.ബി.   1
21:30, 25 ജൂൺ 2022 1656172542602.jpg (പ്രമാണം) 196 കെ.ബി. 2022-23 ലെ പ്രവേശനോത്സവം 1
ആദ്യതാൾമുൻപത്തെ താൾഅടുത്ത താൾഅവസാന താൾ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്