"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 22: | വരി 22: | ||
കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള് യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന് എന്ന കര്ഷകന് സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.
| കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള് യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന് എന്ന കര്ഷകന് സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.

[[ചിത്രം:adikkuripp2.jpg]]
| [[ചിത്രം:adikkuripp2.jpg]]

ദിവ്യമീ സംഗമത്തിന് മുള്ചെടികളേ സാക്ഷി - (ഹാരിഫ. എ 10 H) | ദിവ്യമീ സംഗമത്തിന് മുള്ചെടികളേ സാക്ഷി - (ഹാരിഫ. എ 10 H)

കൊത്തുമോ, അതോ കുത്തുമോ ? ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A) | കൊത്തുമോ, അതോ കുത്തുമോ ? ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A)

ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E) | ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E)

നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയന് .C - 10 .D) | നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയന് .C - 10 .D)

ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിന് രാജ്. P- 10. G) | ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിന് രാജ്. P- 10. G)

നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H) | നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H)

എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K) | എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K)

കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L) | കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L)

ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവര്‍ . C. K- 10 E) | ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവര്‍ . C. K- 10 E)

കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബന് - 9 B ) | കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബന് - 9 B )

പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H) | പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H)

എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിന് - 9 D ) | എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിന് - 9 D )

വിരിപ്പു നട്ടാല്‍ വലിയണം ; മുണ്ടകന്‍ നട്ടാലോ - മുങ്ങണം ; ഓര്‍മ്മയില്ലേ ?( ആതിര. T – 10 . C ) | വിരിപ്പു നട്ടാല്‍ വലിയണം ; മുണ്ടകന്‍ നട്ടാലോ - മുങ്ങണം ; ഓര്‍മ്മയില്ലേ ?( ആതിര. T – 10 . C )

ഇങ്ങനെയുമുണ്ടോ ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H ) | ഇങ്ങനെയുമുണ്ടോ ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H )

ഓണത്തല്ല് നമ്മള് തമ്മിലാവാം അല്ലേ ? (തസ്നീം - 9 D ) | ഓണത്തല്ല് നമ്മള് തമ്മിലാവാം അല്ലേ ? (തസ്നീം - 9 D )

കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാന്‍ ! ( മര്‍ഷൂദ് - 10 D) | കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാന്‍ ! ( മര്‍ഷൂദ് - 10 D)

ങേ ! എന്റെ കഴുത്തില്‍ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F) | ങേ ! എന്റെ കഴുത്തില്‍ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F)

'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖില്‍ . K T -10 H) | 'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖില്‍ . K T -10 H)

'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B ) | 'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B )

'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H ) | 'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H )

കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാന്‍ ? ( ആന്സിജ . K. P- 10 D ) | കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാന്‍ ? ( ആന്സിജ . K. P- 10 D )

പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങള്‍ ? (അഞ്ജു. K -10 K ) | പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങള്‍ ? (അഞ്ജു. K -10 K )

നീയാര് .....? ഭീകരനോ ? (അപര്‍ണ . V -9 A) | നീയാര് .....? ഭീകരനോ ? (അപര്‍ണ . V -9 A)

ആണാണെങ്കില്‍ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E) | ആണാണെങ്കില്‍ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E)

താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C) | താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C)

ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G) | ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G)

നമ്മള് തമ്മില്‍ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെല്മാന് ഫാരിസ് - 9.M) | നമ്മള് തമ്മില്‍ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെല്മാന് ഫാരിസ് - 9.M)

ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G) | ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G)

എന്നെ കൊത്തിയാല്‍ .....നിന്നെ ഞാന്‍ കുത്തും ......(ഷിപിന് . M- 10. H) | എന്നെ കൊത്തിയാല്‍ .....നിന്നെ ഞാന്‍ കുത്തും ......(ഷിപിന് . M- 10. H)

'ഓണത്തിന് എത്തിയ കൂട്ടുകാര്‍ '(വിശാഖ് -10 .J) | 'ഓണത്തിന് എത്തിയ കൂട്ടുകാര്‍ '(വിശാഖ് -10 .J)

'സഹകരിക്കുമോ'...?(ഷാന്‍. V . P-10 K) | 'സഹകരിക്കുമോ'...?(ഷാന്‍. V . P-10 K)

പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D ) | പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D )

കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോന് -10. D ) | കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോന് -10. D )

ദേ...എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹില്‍ .K -9 . A) | ദേ...എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹില്‍ .K -9 . A)

"പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”( | "പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”(

തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖില്‍ ദേവ്. P- 8.F ) | തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖില്‍ ദേവ്. P- 8.F )

' ഇവന് ശത്രുവോ ,........മിത്രമോ....? (സഫ്വാന്. E . K – 9 F)' | ' ഇവന് ശത്രുവോ ,........മിത്രമോ....? (സഫ്വാന്. E . K – 9 F)'

'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ഞെളിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C ) | 'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ഞെളിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C )

ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K ) | ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K )

കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിന്. M-10. H ) | കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിന്. M-10. H )

കണ്ണും കണ്ണും കഥകള്‍ കൈമാറും മുഹൂര്‍ത്തം ....(സുജിത്ത്. T- 10 . H ) | കണ്ണും കണ്ണും കഥകള്‍ കൈമാറും മുഹൂര്‍ത്തം ....(സുജിത്ത്. T- 10 . H )

ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D ) | ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D )

'ഹരം പകര്‍ന്ന് ......!' )തസ്നിയ . M -10 B ) | 'ഹരം പകര്‍ന്ന് ......!' )തസ്നിയ . M -10 B )

പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലര്‍ രംഗത്ത് (ഫസ്ന. 9, K ) | പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലര്‍ രംഗത്ത് (ഫസ്ന. 9, K )

കളിയെങ്കില്‍ .....കളി ; യുദ്ധമെങ്കില്‍ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാര്‍ത്ഥ് . 10. C ) | കളിയെങ്കില്‍ .....കളി ; യുദ്ധമെങ്കില്‍ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാര്‍ത്ഥ് . 10. C )

കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുല്‍ക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D ) | കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുല്‍ക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D )

ഹും ...എന്റെ ഭക്ഷണത്തില്‍ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K ) | ഹും ...എന്റെ ഭക്ഷണത്തില്‍ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K )

“ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹര്‍. M. K -9 .D) | “ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹര്‍. M. K -9 .D)

“ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M) | “ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M)

“സൗഹാര്‍ദത്തിന്റ ഉത്തമ മാതൃകകള്‍ - ഇങ്ങനെ പലഭാവങ്ങളില്‍ പിറക്കുന്നു "-(അബുല്‍ സ്വാലിഹ്. -8 .D) | “സൗഹാര്‍ദത്തിന്റ ഉത്തമ മാതൃകകള്‍ - ഇങ്ങനെ പലഭാവങ്ങളില്‍ പിറക്കുന്നു "-(അബുല്‍ സ്വാലിഹ്. -8 .D)

"ഈ ഓണത്തിന് നെറ്റിയില്‍ കുറിയിടാന് ഞാനും.”( സിയാന ബീഗം . P.- 10. H ) | "ഈ ഓണത്തിന് നെറ്റിയില്‍ കുറിയിടാന് ഞാനും.”( സിയാന ബീഗം . P.- 10. H )

“ നമ്മള് ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിന് സക്കരിയ. -10. C) | “ നമ്മള് ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിന് സക്കരിയ. -10. C)

എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F) | എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F)

പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D ) | പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D )

ചേരയെന്ന മിത്രത്തെ താനറിയും; സര്‍പ്പത്തെ അറിയണോ?(ജനീഷി. A. P- 8. H ) | ചേരയെന്ന മിത്രത്തെ താനറിയും; സര്‍പ്പത്തെ അറിയണോ?(ജനീഷി. A. P- 8. H )

ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D ) | ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D )

നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C) | നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C)

' ഈ നിമിഷം അല്പം കാര്യം'( ഷിജി. 10. F ) | ' ഈ നിമിഷം അല്പം കാര്യം'( ഷിജി. 10. F )

എന്റെ ദൈവമേ ....!ഇവനെ ഞാന്‍ ഇപ്പോള്‍ തന്നെ തിന്നേനേ...!( സുജിത. - 9 L ) | എന്റെ ദൈവമേ ....!ഇവനെ ഞാന്‍ ഇപ്പോള്‍ തന്നെ തിന്നേനേ...!( സുജിത. - 9 L )

എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C) | എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C)

' ആടു പാമ്പേ , ആടുപാമ്പേ '(ജിന്‍ഷാദ് -10 D ) | ' ആടു പാമ്പേ , ആടുപാമ്പേ '(ജിന്‍ഷാദ് -10 D )

താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A) | താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A)

'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C) | 'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C)

' കാലത്തിന്റെ പുതിയ ഭാവത്തില്‍ ഇവര്‍ക്കുമുണ്ടൊരു കിന്നാരം'( നൂറുല്‍ ബദരി- 8. D ) | ' കാലത്തിന്റെ പുതിയ ഭാവത്തില്‍ ഇവര്‍ക്കുമുണ്ടൊരു കിന്നാരം'( നൂറുല്‍ ബദരി- 8. D )

സൗഹൃദത്താന്റെ കളിയൂഞ്ഞാല് (ജിന്‍ഷ. A- 10. C ) | സൗഹൃദത്താന്റെ കളിയൂഞ്ഞാല് (ജിന്‍ഷ. A- 10. C )

ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B ) | ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B )

പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H ) | പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H )

' കൗതുകത്തോടെ ഇവര്‍ നേര്‍ക്കു നേര് '( ഫസ്ന – 9. K ) | ' കൗതുകത്തോടെ ഇവര്‍ നേര്‍ക്കു നേര് '( ഫസ്ന – 9. K )

ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിന്‍ -10. C ) | ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിന്‍ -10. C )

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണോ ? (അരുണ്‍. K-9 H ) | ചങ്ങാതി നന്നായാല്‍ കണ്ണാടി വേണോ ? (അരുണ്‍. K-9 H )

കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E ) | കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E )

പുല്ല് തിന്ന് തിന്ന് കണ്ണില്‍ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G ) | പുല്ല് തിന്ന് തിന്ന് കണ്ണില്‍ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G )

ങ്ഹാ.....അതു ശരി അപ്പോള്‍ മനുഷ്യര്‍ തമ്മിലേ ശത്രുതയുള്ളൂ............?(ഫര്സാമ. M -10. L ) | ങ്ഹാ.....അതു ശരി അപ്പോള്‍ മനുഷ്യര്‍ തമ്മിലേ ശത്രുതയുള്ളൂ............?(ഫര്സാമ. M -10. L )

പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E) | പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E)

ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....!( പ്രവീണ്‍. -8 L) | ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....!( പ്രവീണ്‍. -8 L)

' അഭിമാനികള്‍ -നേര്‍ക്കുനേര്‍ '(മുബഷീറ. - 10. K) | ' അഭിമാനികള്‍ -നേര്‍ക്കുനേര്‍ '(മുബഷീറ. - 10. K)

' പാമ്പിനോ പശുപ്പേടി' (അരുണ്‍ കൃഷ്ണ -10. A) | ' പാമ്പിനോ പശുപ്പേടി' (അരുണ്‍ കൃഷ്ണ -10. A)

'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K) | 'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K)

14:40, 20 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പിറന്ന മണ്ണിന്റെ മണവും കുടിനീരിന്റെ സ്വാദും സ്വന്തം പൈതൃകവുമുള്ക്കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള സ്കൂള്‍തല പരിശ്രമങ്ങളുടെ ഭാഗമാണ് വിദ്യാരംഗം കലാസാഹിത്യ വേദി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക രചനകള്‍ വെളിച്ചം കാണിക്കുന്നനതിനും, എഴുത്തിനോടൊപ്പം വായന പ്രോത്സാഹിപ്പിക്കാനുള്ള വേദിയൊരുക്കാനും വിദ്യാരംഗം പ്രതിജ്ഞാബന്ധമാണ്. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഈ കലാസാഹിത്യ കൂട്ടായ്മയുടെ ഭാഗമായാണ് പൂക്കോട്ടുംപാടം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയും മുന്നോട്ടു പോകുന്നത്. നാട്ടുഭാഷയുടെ മധുരവും നാടന്‍ കലകളുടെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സംസ്കൃതിയുടെ ഭാഗമാവാന്‍ കുട്ടികള്‍ക്ക് വിദ്യാരംഗം സാഹിത്യവേദിയുടെ സാന്നിധ്യം സഹായകമാകുന്നു.
ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് എല്ലാ ദിവസവും പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു.ആസ്വാദന കുറിപ്പുകള്‍ ശേഖരിക്കുകയും മാസികയാക്കി മാറ്റുകയും ചെയ്യുന്നു.സര്‍ഗ്ഗശേഷി, വായന,എന്നിവ വിപുലീകരിക്കുന്നതിനുവേണ്ടി കഥാ കവിതാ രചനാ മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി വരുന്നു.ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍, മാസികാ നിര്‍മ്മാണം എന്നിവ തുടര്‍ പ്രവര്‍ത്തനങ്ങളായി നടക്കുന്നു.
ജൂലൈ 5 ബഷീര്‍ അനുസ്മരണ ദിനത്തിന് എല്ലാ ക്ലാസുകളിലും ബഷീര്‍ പതിപ്പ് തയ്യാറാക്കി. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യദിനപത്രം, അടിക്കുറിപ്പ് മത്സരം, കുട്ടിക്കവിതാ മത്സരം എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ നടത്താറുണ്ട്.
വിദ്യാരംഗം ജില്ലാ കലോത്സവത്തില്‍ അന്ജൂം.കെ.പി, X.Bഎന്ന കുട്ടിക്ക് മലയാളം ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. 2010 ജൂണില്‍ തെയ്യാലിങ്ങല്‍ ഹൈസ്ക്കൂളില്‍ വെച്ചു നടന്ന മലപ്പുറം ജില്ലാ റവന്യൂ വിദ്യാരംഗം മത്സരത്തില്‍ ഗീതു.കെ 9.E എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
അടിക്കുറിപ്പ് മത്സരം
ചിത്രത്തിന് അടിക്കുറിപ്പ് നിര്‍മ്മാണം' - കുട്ടികളുടെവക
വിലമതിക്കാനാവാത്ത ഓണസമ്മാനം
കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള് യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന് എന്ന കര്ഷകന് സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.
ദിവ്യമീ സംഗമത്തിന് മുള്ചെടികളേ സാക്ഷി - (ഹാരിഫ. എ 10 H)
കൊത്തുമോ, അതോ കുത്തുമോ ? ആകെ കണ്‍ഫ്യൂഷനാകുന്നല്ലോ ?. - (ഗ്രീഷ്മ.M- 9. A)
ഇങ്ങനെയും ഒരു ചങ്ങാത്തം - (ആതിര .C -9. E)
നോക്കണ്ട കല്ല്യാണം കഴിഞ്ഞതാ.....! - (അജയന് .C - 10 .D)
ഒളിച്ചിരിക്കുകയാണല്ലേ ? കണ്ടുപിടിച്ചല്ലോ...! (നിധിന് രാജ്. P- 10. G)
നിനക്കെന്നെ അത്രക്ക് ഇഷ്ടപെട്ടുവോ ? -(ഷിഫാന. A. P -10 . H)
എന്റെ പശുവമ്മേ ഇങ്ങനെ നോക്കല്ലേ ; എനിക്ക് നാണമാകുന്നു. - (സുരഭി. P – 8 K)
കളിയല്ലിത് , കാര്യം '- (ഷിഫാന. T- 10 L)
ഓണമല്ലേ സുഹ്രത്തേ ? ക്ഷമിച്ചു കള ! - (മുനവര്‍ . C. K- 10 E)
കൊത്തുകയാണോ ചേട്ടാ , കുത്തു കിട്ടും കേട്ടോ ! -( ആര്യ സാംബന് - 9 B )
പശുവിനും പാമ്പ് കൂട്ട് ; നമുക്ക് ആര് കൂട്ട് ? - (അമൃത . V – 10 H)
എന്തേ , പേടിയാവുന്നോ മനുഷ്യാ ? നീ വഴിമാറി സഞ്ചരിച്ചുകാണും...! (മുഹമ്മദ് ഷാബിന് - 9 D )
വിരിപ്പു നട്ടാല്‍ വലിയണം ; മുണ്ടകന്‍ നട്ടാലോ - മുങ്ങണം ; ഓര്‍മ്മയില്ലേ ?( ആതിര. T – 10 . C )
ഇങ്ങനെയുമുണ്ടോ ? ഫ്രണ്ട്ഷിപ്പ് ! ( മനീഷ. P – 9 H )
ഓണത്തല്ല് നമ്മള് തമ്മിലാവാം അല്ലേ ? (തസ്നീം - 9 D )
കണ്ണാടിയല്ലിത് ....; ഇങ്ങനെ നോക്കാന്‍ ! ( മര്‍ഷൂദ് - 10 D)
ങേ ! എന്റെ കഴുത്തില്‍ കിടക്കുന്ന കയറെങ്ങനെ ഇവിടെ എത്തി ? ( രഞ്ജിഷ . p – 8 F)
'ഓണത്തിന്റെ ഐക്യവുമായി ഇവരും ' ( നിഖില്‍ . K T -10 H)
'ജീവിക്കൂ.....ജീവിക്കാനനുവദിക്കൂ.........' ( ഷംനാസ് . K -10 B )
'നാണംകെടുത്തല്ലേടാ ......,' ( വിഷ്ണു . O -9 H )
കണ്ണിലുറുമ്പു പോയി....കാണുന്നുണ്ടോ , എടുത്തുതരാന്‍ ? ( ആന്സിജ . K. P- 10 D )
പിന്നെ ,എന്തൊയുണ്ട് കുട്ടുകാരാ ....വിശേഷങ്ങള്‍ ? (അഞ്ജു. K -10 K )
നീയാര് .....? ഭീകരനോ ? (അപര്‍ണ . V -9 A)
ആണാണെങ്കില്‍ നോക്കി പേടിപ്പിക്കാതെ .കൊത്തെടാ................(അജയ്ദേവ് . 9 E)
താനൊറ്റയ്ക്കാണോടേ ? ഭാര്യയും മക്കളും എവിടെ പോയി......? (ഹരീഷ് . C- 9 C)
ങ്ഹാ!...നീയായിരുന്നോ?.....പുല്ലാണെന്ന് വിചാരിച്ച് ഇപ്പം തിന്നേനേ......(സൗമ്യ .K 10 .G)
നമ്മള് തമ്മില്‍ ഒരു യുദ്ധം വേണോ .....സുഹൃത്തേ ....?(സെല്മാന് ഫാരിസ് - 9.M)
ഈ സുന്ദരി സുനദ്ധിനിയ്ക് എന്റെ വക ചന്തം നിറഞ്ഞ ഒരു പൊട്ടിട്ടാലോ....?(Tincy Abraham .8 G)
എന്നെ കൊത്തിയാല്‍ .....നിന്നെ ഞാന്‍ കുത്തും ......(ഷിപിന് . M- 10. H)
'ഓണത്തിന് എത്തിയ കൂട്ടുകാര്‍ '(വിശാഖ് -10 .J)
'സഹകരിക്കുമോ'...?(ഷാന്‍. V . P-10 K)
പാലു തരാം .......കുറച്ചു പല്ലു തരുമോ.....?( സഹദ്. C- 10. D )
കണ്ണുരുട്ടി പേടിപ്പിക്കാതെടീ......!(ഫസ്ല മോന് -10. D )
ദേ...എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേടാ.....പുന്നാര മോനേ.....(ഷാഹില്‍ .K -9 . A)
"പ്ലീസ്....ഞാനും ജീവിച്ചു പൊയ് ക്കോട്ടേ.....”(
തന്റെ പത്തിക്ക് ലേശം വീതി കൂടിയോ എന്നൊരു സംശയം...!(അഖില്‍ ദേവ്. P- 8.F )
' ഇവന് ശത്രുവോ ,........മിത്രമോ....? (സഫ്വാന്. E . K – 9 F)'
'ഹും.....പീക്കിരി പയ്യന്റെ ഹുങ്കേ ; ഞെളിഞ്ഞിരിക്കുന്നത് കണ്ടാല്‍ തോന്നും അവനാണിവിടുത്തെ രാജാവെന്ന് ....'(Dilna . P- 8. C )
ഇങ്ങനെ നോക്കല്ലേ !......നാണമാകുന്നു '( വിദ്യ. M – 8 .K )
കൊത്തല്ലേ .....പാമ്പേ .... ഞാനും ഓണ സദ്യ കഴിച്ചോട്ടേ....!( രാഗിന്. M-10. H )
കണ്ണും കണ്ണും കഥകള്‍ കൈമാറും മുഹൂര്‍ത്തം ....(സുജിത്ത്. T- 10 . H )
ഓണമൊക്കെ എങ്ങനുണ്ടെടേ............? (തസ്നിം - 9 . D )
'ഹരം പകര്‍ന്ന് ......!' )തസ്നിയ . M -10 B )
പുതിയ വിശേഷങ്ങളുമായി ഇങ്ങനെ ചിലര്‍ രംഗത്ത് (ഫസ്ന. 9, K )
കളിയെങ്കില്‍ .....കളി ; യുദ്ധമെങ്കില്‍ യുദ്ധം......വെറുതേ നോക്കി വിരട്ടല്ലേ....?(സിദ്ധാര്‍ത്ഥ് . 10. C )
കൊത്തെടാ...കൊത്ത്...നിന്റെ ഒടുക്കത്തെ ഒരു നോട്ടം! ഒരു പുല്‍ക്കൊടി കഴിയ്ക്കാനും സമ്മതിക്കരുത്.....(Sanju. K – 9 . D )
ഹും ...എന്റെ ഭക്ഷണത്തില്‍ കേറിനിന്ന് അഹങ്കരിക്കുന്നോ ? ഇറങ്ങടാ.... താഴെ.... “ ( മീര . V. P- 9 . K )
“ പത്തി കൊള്ളാം ....കാണട്ടെ നിന്റെ ഉശിര്......(ജൗഹര്‍. M. K -9 .D)
“ചതിക്കല്ലേ ........ചങ്ങാതീ......”(ഷിഫാന. M- 9. M)
“സൗഹാര്‍ദത്തിന്റ ഉത്തമ മാതൃകകള്‍ - ഇങ്ങനെ പലഭാവങ്ങളില്‍ പിറക്കുന്നു "-(അബുല്‍ സ്വാലിഹ്. -8 .D)
"ഈ ഓണത്തിന് നെറ്റിയില്‍ കുറിയിടാന് ഞാനും.”( സിയാന ബീഗം . P.- 10. H )
“ നമ്മള് ഇരുവരും 'പരമേശ്വരന്റെ ' അടുത്ത ആളുകളല്ലേ...... ചങ്ങാതീ.....?“(ജിതിന് സക്കരിയ. -10. C)
എടാ ഭയങ്കരാ....., നീ ഇവിടേയും വന്നോ ...?-(മിസ്ന. 9. F)
പശുവിനെന്തേ ....കണ്ണ് കണ്ടൂടേ....?(വിജിന. - 10 . D )
ചേരയെന്ന മിത്രത്തെ താനറിയും; സര്‍പ്പത്തെ അറിയണോ?(ജനീഷി. A. P- 8. H )
ഹും,...ങഹും ........ചോദിക്കേണ്ട , പാലു തരില്ല.....”( വിഷ്ണുദേവ്. K- 10. D )
നോക്കി പേടിപ്പിക്കല്ലേ ....?ഞാനങ്ങു പേടിച്ചു പോകും ......!(അനുഷ. M- 10 . C)
' ഈ നിമിഷം അല്പം കാര്യം'( ഷിജി. 10. F )
എന്റെ ദൈവമേ ....!ഇവനെ ഞാന്‍ ഇപ്പോള്‍ തന്നെ തിന്നേനേ...!( സുജിത. - 9 L )
എന്താ കൂട്ടുകാരാ .......,മുട്ടിനോക്കുന്നോ....?(റിനീഷ് .C- 10. C)
' ആടു പാമ്പേ , ആടുപാമ്പേ '(ജിന്‍ഷാദ് -10 D )
താനാരാ...? സെക്യൂരിറ്റിയോ.....?(വൈശാഖ് . 9 . A)
'ഒരു സ്വകാര്യം കൂടി '(സ്രുതി. C- 8 .C)
' കാലത്തിന്റെ പുതിയ ഭാവത്തില്‍ ഇവര്‍ക്കുമുണ്ടൊരു കിന്നാരം'( നൂറുല്‍ ബദരി- 8. D )
സൗഹൃദത്താന്റെ കളിയൂഞ്ഞാല് (ജിന്‍ഷ. A- 10. C )
ഞാനും ആള് കേമനാണ് ,കേട്ടോ.......?(മഞ്ജുഷ. T. V- 10. B )
പ്രകൃതിയിലെ ഒരു സൗഹൃദം (അഭിജിത്ത്. R. - 10. H )
' കൗതുകത്തോടെ ഇവര്‍ നേര്‍ക്കു നേര് '( ഫസ്ന – 9. K )
ഉപദ്രവിക്കരുതേ അനിയാ......വിശ്വാസം അതല്ലേ എല്ലാം! “ ( സജിന്‍ -10. C )
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണോ ? (അരുണ്‍. K-9 H )
കൊത്തല്ലേ .....ചേട്ട്......(ഗീതു. - 9. E )
പുല്ല് തിന്ന് തിന്ന് കണ്ണില്‍ കണ്ടതെലാം തിന്നല്ലേ മോളേ......ഞാനും ജീവിച്ചു പോട്ടെ(ജിഷ്ണു. P -9 G )
ങ്ഹാ.....അതു ശരി അപ്പോള്‍ മനുഷ്യര്‍ തമ്മിലേ ശത്രുതയുള്ളൂ............?(ഫര്സാമ. M -10. L )
പിന്നെ.....?എന്തുണ്ട് വിശേഷം.......?(ഷാന. M. T - 9. E)
ഞാനും ഇവിടെയുള്ളതു തന്നെയാ, വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....!( പ്രവീണ്‍. -8 L)
' അഭിമാനികള്‍ -നേര്‍ക്കുനേര്‍ '(മുബഷീറ. - 10. K)
' പാമ്പിനോ പശുപ്പേടി' (അരുണ്‍ കൃഷ്ണ -10. A)
'വിശ്വസിച്ചാലും ഇല്ലെങ്കിലും' (ഫസ്ന- 9. K, റാസിന- 9. K, നസീഫ് അഹമ്മദ്.9. K)