"വർഗ്ഗത്തിന്റെ സംവാദം:കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
'''പൂക്കാലം'''
| '''പൂക്കാലം വരവായ്'''

നാമെല്ലാം കാക്കുന്ന പൂക്കാലം
| നാമെല്ലാം കാക്കുന്ന പൂക്കാലം

വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
| വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം

മുല്ലയും പിച്ചിയും ചെമ്പകവും
| മുല്ലയും പിച്ചിയും ചെമ്പകവും

റോസും ജമന്തിയും പിച്ചകവും
| റോസും ജമന്തിയും പിച്ചകവും

പൂക്കാലമിന്നിങ്ങു വന്നതിനാല്‍

പൂക്കളിറുത്തു നാം പൂവിളിക്കാം.
| പൂക്കളിറുത്തു നാം പൂവിളിക്കാം.

21:20, 14 സെപ്റ്റംബർ 2010-നു നിലവിലുള്ള രൂപം
പൂക്കാലം വരവായ്
നാമെല്ലാം കാക്കുന്ന പൂക്കാലം
വന്നല്ലോ നാടിന്‍റെ വര്‍ണ്ണകാലം
മുല്ലയും പിച്ചിയും ചെമ്പകവും
റോസും ജമന്തിയും പിച്ചകവും
പൂക്കാലമിന്നിങ്ങു വന്നതിനാല്‍
പൂക്കളിറുത്തു നാം പൂവിളിക്കാം.
ശിവപ്രസാദ്.റ്റി.ജെ. എം.ഫില്‍., എം.ബി.എ.
വൊക്കേഷണല്‍ റ്റീച്ചര്‍ (സിവില്‍ കണ്‍സ്ട്രക്ഷന്‍ & മെയിന്റനന്‍സ്)
എ.പി.പി.എം.വി.എച്ച്.എസ്.എസ്., ആവണീശ്വരം, കൊല്ലം-691508