"നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:


കുട്ടികള്ക്ക്  പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികള്‍. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകള്‍, ബെഞ്ചുകള്‍. ഫാനുകള്‍, ലൈറ്റുകള്‍. ഉച്ചഭക്ഷണം തയ്യാറാക്കാനായ്‌ മികച്ച പാചകപ്പുര. കുട്ടികള്ക്ക്  കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ്‌ കിണര്‍, മഴവെള്ളസംഭരണി, ഇലക്ട്രിക്‌ മോട്ടോര്‍. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി.  കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും    ആണ്‍കുട്ടികള്ക്കും  വെവ്വേറെ ടോയ്‌ലറ്റുകള്‍.  ഭൗതികസൗകര്യങ്ങള്‍ ==
കുട്ടികള്ക്ക്  പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികള്‍. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകള്‍, ബെഞ്ചുകള്‍. ഫാനുകള്‍, ലൈറ്റുകള്‍. ഉച്ചഭക്ഷണം തയ്യാറാക്കാനായ്‌ മികച്ച പാചകപ്പുര. കുട്ടികള്ക്ക്  കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ്‌ കിണര്‍, മഴവെള്ളസംഭരണി, ഇലക്ട്രിക്‌ മോട്ടോര്‍. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി.  കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും    ആണ്‍കുട്ടികള്ക്കും  വെവ്വേറെ ടോയ്‌ലറ്റുകള്‍.  ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / കബ് ആന്ഡ്മ‌ ബുള്ബു ള്‍]]
* [[{{PAGENAME}} / കബ് ആന്ഡ്മ‌ ബുള്ബു ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/]]
വരി 42: വരി 42:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്‍ച|നേർക്കാഴ്‍ച]]
== മുന്‍ സാരഥികള്‍==  
== മുന്‍ സാരഥികള്‍==  
സിസ്റ്റര്‍.ഗൊരേത്തി F.C.C (03.06.1968 – 11.05.1978)
സിസ്റ്റര്‍.ഗൊരേത്തി F.C.C (03.06.1968 – 11.05.1978)

16:16, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-09-202012425





ചരിത്രം

വെള്ളരിക്കുണ്ടിന്റെഈ ശില്പി എന്നറിയപ്പെടുന്ന ബഹു. ചാലിലച്ചന്റെ‍ ശ്രമഫലമായി 1968-ല്‍ ബഹു.ജോസഫാമ്മയുടെ നേതൃത്വത്തില്‍ എഫ്.സി കോണ്വെെന്റ്എ സ്ഥാപിതമായി. കോണ്വെേന്റിഒനോട് ചേര്ന്ന്വ ആ വര്ഷംാ തന്നെ 25 കുട്ടികളുമായി ഒരു നഴ്സറി സ്കൂള്‍ ആരംഭിച്ചു. ബഹു. ചാലിലച്ചന്‍ എഫ്.സി കോണ്വെിന്റ്് സുപ്പീരിയര്‍ ബഹു.ജോസഫാമ്മയുടെ പേരില്‍ എല്‍‌‌‌. പി. സ്കൂളിനും അപേക്ഷ നല്കിച. 1968 മെയ്‌ 30ന് എല്‍.പി. സ്കൂളിനു മാത്രം അനുവാദം ലഭിച്ചു.(G.O Ms.No.196/68,Gen.Edn.dt.30.04.1968) അപ്പോഴേക്കും ചാലിലച്ചന്‍ സ്ഥലം മാറിപ്പോകുകയും റവ.ഫാ.ജോസഫ്‌ വലിയകണ്ടം വികാരിയായി ചാര്ജ്ജെ ടുക്കുകയും ചെയ്തു. 03.06.1968ന് ഒന്നാം ക്ലാസ്സില്‍ 63 കുട്ടികളുമായി എഫ്.സി. കോണ്വെ്ന്റി1നോട് ചേര്ന്നുയള്ള പള്ളി വക സ്ഥലത്ത്‌ സ്കൂള്‍ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസായി സിസ്റ്റര്‍ ത്രേസ്യാമ്മ.സി.എസ് ( ഗൊരേത്തി ) നിയമിതയായി. 11.07.1968ന് സിസ്റ്റര്‍ ലീലാമ്മ മാത്യു അധ്യാപികയായി നിയമിക്കപ്പെട്ടു. അക്കരകളത്തില്‍ അപ്പച്ചന്‍ എന്നയാളില്‍ നിന്നാണ്‌ സ്കുളിനാവിശ്യമായ സ്ഥലം വാങ്ങിയത്. ചുള്ളി, ആനമഞ്ഞള്‍, പുങ്ങംചാല്‍, കല്ലംചിറ, പന്നിത്തടം,പ്ലാച്ചിക്കര, അട്ടക്കാട്, പുന്നക്കുന്ന് എന്നിവിടങ്ങളില്‍ നിന്നൊക്കെ കുട്ടികള്‍ നടന്ന് സ്കുളില്‍ വന്നിരുന്നു. 1969, 70, 71 വര്ഷ,ങ്ങളില്‍ യഥാക്രമം 2,3,4 ക്ലാസ്സുകള്‍ ആരംഭിച്ചു. ബേക്കല്‍ സബ്ജില്ലയ്ക്കു കീഴിലായിയിരുന്നു ആദ്യകാലത്ത് ഈ വിദ്യാലയം. 1971-ല്‍ സിസ്റ്റര്‍ ജോസഫാ സ്കൂള്‍ വെള്ളരിക്കുണ്ട് പള്ളിക്ക് എഴുതി കൊടുക്കുകയും ബഹു.വലിയകണ്ടത്തിലച്ചന്‍ മാനേജരാവുകയുംചെയ്തു. ക്ലാസ്സുകളും ഡിവിഷനുകളും വര്ധിണച്ചതോടെ സ്ഥലപരിമിതി വന്നപ്പോള്‍ രണ്ട് ഏക്കര്‍ പള്ളിവക സ്ഥലം സ്കൂളിനായി നീക്കി വെക്കുകയും ഇടവകാ സമൂഹത്തിന്റെസയും ഡി.ഇ.ഒ.കാസര്ഗോാഡിന്റെ യും നല്ലവരായ നാട്ടുകാരുടെയും ശ്രമഫലമായി സിമന്റ്് കട്ടയുപയോഗിച്ച് ഇപ്പോഴത്തെ കെട്ടിടം പണിയുകയും ചെയതു. 04.09.1973-ല്‍ D.DIS.40600/72,(DEO Kasaragod) ഓര്ഡയര്‍ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 14.09.1975-ല്‍ സ്കൂള്‍ തലശ്ശേരി കോര്പ്പ റേറ്റ് മാനേജ്മെന്റി ലേക്ക്‌ എഴുതി കൊടുത്തു. 2004-ല്‍ മാനേജ്മെന്റിതന്റേരയും ,പി.ടി.എ.യുടെയും സഹകരണത്തോടെ ബഹു.ജോര്ജ്ജ് ചിറയിലച്ചന്റെശ നേതൃത്വത്തില്‍ മനോഹരമായ ഒരു ഓഫീസ് റൂമും പണിതു. 2004-05 അധ്യായനവര്ഷ ത്തില്‍ ഇംഗ്ലീഷ് മീഡിയം പാരലല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകളിലായി 8 ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും 4 മലയാളം മീഡിയം ഡിവിഷനുകളും ഈ വിദ്യാലയത്തില്‍ പ്രവര്ത്തിലച്ചു വരുന്നു. 2007-ല്‍ എല്ലാവിധ ‌‍‍സൌകര്യങ്ങളോടും കൂടിയ ഒരു കഞ്ഞിപ്പുര പണികഴിപ്പിച്ചത് ബഹു.മാത്യു കായമ്മാക്കലച്ചനാണ്. 2010-ല്‍ നിര്മുലഗിരി എല്‍.പി സ്കൂളിന് ന്യൂനപക്ഷ പദവി ലഭിക്കുകയുണ്ടായി(F.No.1899 of 2010). സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികള്‍ പിന്നിലാകരുതെന്ന ഉദ്ദേശ്യത്തോടെ L.P, U.P സ്കൂളുകള്‍ക്കായി 2011-ല്‍ ബഹു.ജോസഫ് ഒറ്റപ്ലാക്കലച്ചന്റെല കാലഘട്ടത്തില്‍ ഒരു കംപ്യൂട്ടര്‍ ലാബ് പൂര്ത്തി യാക്കി. ഇപ്പോള്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന്റെി പണിപ്പുരയിലാണ്......

കുട്ടികള്ക്ക് പഠിക്കാനായ് പന്ത്രണ്ട് ക്ലാസ്സ്മുറികള്‍. ഇരുന്നുപഠിക്കാാനായ് ഡെസ്ക്കുകള്‍, ബെഞ്ചുകള്‍. ഫാനുകള്‍, ലൈറ്റുകള്‍. ഉച്ചഭക്ഷണം തയ്യാറാക്കാനായ്‌ മികച്ച പാചകപ്പുര. കുട്ടികള്ക്ക് കുടിക്കനായ് തിളപ്പിച്ച് ആറിയ വെള്ളം. വെള്ളത്തിനായ്‌ കിണര്‍, മഴവെള്ളസംഭരണി, ഇലക്ട്രിക്‌ മോട്ടോര്‍. വായനയെ പ്രോത്സാഹിപ്പിക്കാനായ് ലൈബ്രറി. കളിക്കാനായ് വിശാലമായ മൈതാനം. പെണ്കുോട്ടികള്കും ആണ്‍കുട്ടികള്ക്കും വെവ്വേറെ ടോയ്‌ലറ്റുകള്‍. ഭൗതികസൗകര്യങ്ങള്‍ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

സിസ്റ്റര്‍.ഗൊരേത്തി F.C.C (03.06.1968 – 11.05.1978) സിസ്റ്റര്‍.കാന്റിതഡ F.C.C (11.05.1978 – 30.04.1980) സിസ്റ്റര്‍.ജനറസ് F.C.C (01.05.1980 – 31.03.1993) സിസ്റ്റര്‍.ജോണ്മേതരി F.C.C (01.04.1993 – 31.03.1994) ശ്രീ. കെ.വി.തോമസ്‌ (01.04.1994 – 31.03.1997) ശ്രീ. ടി.ജെ.ജോസഫ്‌(01.04.1997 – 30.04.1998) ശ്രീ. സി.യു.ജോര്ജ്9(01.05.1998 – 31.03.1999) ശ്രീമതി. സെലിന്‍ ജോസഫ്‌(01.04.1999 – 31.03.1999)

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. സിസ്റ്റര്‍. ഫെലിക്സ് F.C.C 07.06.1976- 31.03.1979

സിസ്റ്റര്‍. ക്രിസില്ഡവ F.C.C 16.06.1983 – 31.03.1987 സിസ്റ്റര്‍.ജനറസ് F.C.C 01.05.1980 – 31.03.1993 സിസ്റ്റര്‍.ജോണ്മേരരി F.C.C 01.04.1993 – 31.03.1994 സിസ്റ്റര്‍.അലോഷ്യസ് F.C.C 01.06.1971 – 06.06.1976, 01.06.1998 – 30.06.1998 ശ്രീ.കെ.വി. തോമസ്‌ (H.M) 01.04.1994 – 31.03.1997 ശ്രീമതി.അന്നക്കുട്ടി.എം.ജെ 01.02.1978 – 30.06.2002 ശ്രീമതി.മോനികാമ്മ.പി.സി. 01.10.1975 – 30.04.2003 ശ്രീമതി.അന്നക്കുട്ടി.ടി.വി. 01.06.1999 – 31.03.2011 ശ്രീമതി.സെലിന്‍.ജോസഫ്‌ 14.08.1974 – 25.05.1987, 01.04.1999 – 31.03.2011 ശ്രീമതി.എല്സനമ്മ വര്ക്കി 01.06.1982 – 31.08.2012 ശ്രീമതി.ഫിലോമിന ജോണ്‍ 11.11.1991 – 31.03 2016

== ശ്രീമതി. സെലിന്‍ ജോസഫ്‌(01.04.1999 – 31.03.1999) ദേശീയ അധ്യാപക അവാര്ഡ്െ‌ ജേതാവ് 2010-2011 സി.സിസിലി.ടി.വി സംസ്ഥാന അധ്യാപക അവാര്ഡ്ി‌ ജേതാവ്(2004) മെഡല്‍ ഓഫ് മെറിറ്റ്‌ അവാര്ഡ്.‌ (സ്കൌട്ട് സ്റ്റേറ്റ് ലെവല്‍ 1998 ) നേട്ടങ്ങള്‍ ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ചിഞ്ചു ജോസ്, ചോലക്കര,കനകപ്പള്ളി

2009 – ജൂനിയര്‍ കോമണ്വെംല്ത്ത് ഗെയിംസ് ഡല്ഹി് 4x400 മീറ്റര്‍ റിലേ(ഗോള്ഡ്0‌) ഏഷ്യന്‍ ജൂനിയര്‍ അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ജക്കാര്ത്തി 4x400മീറ്റര്‍ റിലേ(വെങ്കലം) 2014 വേള്ഡ്ം പോലീസ് & ഫയര്‍ ഗെയിംസ് ഐയര്ലകന്റ്ോ 800മീറ്റര്‍(ഗോള്ഡ്ര‌),400 മീറ്റര്‍(സില്വ്ര്‍) 4x400 മീറ്റര്‍ റിലേ(ഗോള്ഡ്ത‌),400x100 റിലേ (ഗോള്ഡ്ം‌) മേരി തോമസ്‌ കുമ്പളന്താനം, കൂളിപ്പാറ,വെള്ളരികുണ്ട് 1987 നാഷണല്‍ ഗെയിംസ് 400x100 റിലേ (ഗോള്ഡ്്‌), 1983-84 നാഷണല്‍ സ്കൂള്‍ മീറ്റ്‌ 100മീ.,200മീ., 400മീ. , ഹര്ഡി്ല്സ്റ‌, 400x100 റിലേ ഇനങ്ങളില്‍ ഗോള്ഡ് ‌ നേടി ഓവറോള്‍ ചാമ്പ്യന്‍. ജാന്സിവ കാക്കനാട്ട് 1983-84 ലെ നാഷണല്‍ സ്കൂള്‍ മീറ്റ്‌- ഗോള്ഡ്്‌(ഹൈജംപ്)

ടിന്റുവ വര്ഗ്ഗീടസ്,കുന്നുംപുറത്ത് നാഷണല്‍ സ്കൂള്‍ മീറ്റ്‌- ഗോള്‌്ലേചാമ്പ്യന്‍ (ഹൈജംപ്) നിധിന്‍ ജോസഫ്‌ കുമ്പളന്താനം, കൂളിപ്പാറ നാഷണല്‍ ഗെയിംസ്(2010) ഹോക്കിയില്‍ വെങ്കലം ജെറ്റോ.കെ.വി. കാടംകുഴിയില്‍, വെള്ളരിക്കുണ്ട്. നാഷണല്‍ ഗെയിംസ് (2004 ) ഫുട്ബോള്സുഷബ്രതോകപ്പ്‌ വിന്നര്‍

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}