"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്= | പേര്= ശ്രീകൃഷ്ണപുരം എഛ്.എസ്.എസ് | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= ശ്രീകൃഷ്ണപുരം | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല= പാലക്കാട് | | ||
സ്കൂള്‍ കോഡ്= | സ്കൂള്‍ കോഡ്= 20039 | | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= 28 | | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= | സ്ഥാപിതവര്‍ഷം= 1951 | | ||
സ്കൂള്‍ വിലാസം= | സ്കൂള്‍ വിലാസം= ശ്രീകൃഷ്ണപുരം പി.ഒ, <br/>പാലക്കാട് | | ||
പിന് കോഡ്= | പിന് കോഡ്=679513 | | ||
സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഫോണ്‍= 04662261360 | | ||
സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ ഇമെയില്‍= hsreekrishnapuram80@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്= | സ്കൂള്‍ വെബ് സൈറ്റ്= www.sreekrishnapuramhss.com | | ||
ഉപ ജില്ല= | ഉപ ജില്ല=ചെര്‍പ്പുളശ്ശേരി | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സര്‍ക്കാര്‍ | | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | ||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | ||
പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | ||
പഠന വിഭാഗങ്ങള്‍3= | പഠന വിഭാഗങ്ങള്‍3=യു.പി.സ്കൂള്‍| | ||
മാദ്ധ്യമം= | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= 700| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=972| | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1672| | ||
അദ്ധ്യാപകരുടെ എണ്ണം= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/56|59]] | | അദ്ധ്യാപകരുടെ എണ്ണം= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/56|59]] | | ||
പ്രിന്‍സിപ്പല്‍= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എന്‍.സുധാകരന്. | | പ്രിന്‍സിപ്പല്‍= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എം.എസ്.എന്‍.സുധാകരന്. |എം.എസ്.എന്‍.സുധാകരന്.]] | | ||
പ്രധാന അദ്ധ്യാപകന്= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/പി.സൂര്യനാരായണന് | | പ്രധാന അദ്ധ്യാപകന്= [[ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/പി.സൂര്യനാരായണന് |പി.സൂര്യനാരായണന്]] | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=കെ.എന്‍.ബലരാമന് | | ||
സ്കൂള്‍ ചിത്രം= 20039 school.jpg height=250 width=300 | | സ്കൂള്‍ ചിത്രം= 20039 school.jpg height=250 width=300 | | ||
}} | }} |
15:24, 30 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-08-2010 | ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു
<googlemap version="0.9" lat="10.897621" lon="76.4009" zoom="17">
10.904279, 76.410942
</googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന് സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ശ്രീ.കെ.സന്താനഗോപാലന് ആണ് ഇതിന്റെ പ്രസിഡണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ടി.എല്‍.മണ്ണാടിയാര്‍
പി.രാമന്‍കുട്ടിത്തരകന്‍
വി.കെ.നാരായണിക്കുട്ടി അമ്മ
പി.സി.ശങ്കരന് നമ്പൂതിരിപ്പാട്,
പി.ശിവശങ്കരന്,
പി.ശങ്കരന് നമ്പൂതിരിപ്പാട്,
സി.രാമകൃഷ്ണന്,
കെ.സി.ഇന്ദിരത്തമ്പാട്ടി
എം.എം.നാരായണന്
വി.വിജയലക്ഷ്മി
സി.നാപ്പുണ്ണി,
പി.ടി.ചന്ദ്രലേഖ,
എം.ആര്.ശാന്തകുമാരി,
സി.എ.രമണി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
P.ചന്ദ്രശേഖരന് ADGP,
പി.കുമാരന് Ex.M.L.A,
ഉണ്ണികൃഷ്ണന് തിരുവാഴിയോട്,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
മണ്ണാര്‍ക്കാട്-ചെര്‍പ്പുളശ്ശേരി റോഡില്‍ ശ്രീകൃഷ്ണപുരം കോ.ഓപ്പറേറ്റീവ് ബാങ്ക് സ്റ്റോപ്പില്‍ നിന്നും 200മീറ്റര്‍ ദൂരത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു
|