"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Marylandhs (സംവാദം | സംഭാവനകൾ) No edit summary |
Marylandhs (സംവാദം | സംഭാവനകൾ) No edit summary |
||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,എല്‍.പി,യു.പി, | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ ,എല്‍.പി,യു.പി, | ||
മാദ്ധ്യമം= മലയാളം | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 323 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 399 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 722 | ||
| അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | ||
പ്രധാന | പ്രധാന അദ്ധ്യാപകന്‍=എ.എം.ജോസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബെന്നി കുന്നംകുഴക്കല്‍ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 0.jpg | | | സ്കൂള്‍ ചിത്രം= 0.jpg | |
15:54, 25 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
മേരിലാന്റ് ഹൈസ്കൂൾ മടമ്പം | |
---|---|
വിലാസം | |
മടമ്പം കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
അവസാനം തിരുത്തിയത് | |
25-08-2010 | Marylandhs |
മടമ്പം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂള്‍. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1945ഫെബ്രുവരി 1ന മേരിലാന്റ് എലിമന്ററി സ്കൂള്‍ എന്ന പേരില് ആരംഭിച്ച ഈ വിദ്യാലയം 1947 ജൂണില് അഞ്ചാഠ ക്ലാസ് ആരംഭിച്ചതോടെ മേരിലാന്റ് ന്യ്ു എലിമന്ററി സ്കൂള്‍ എന്ന പേരില് അറിയപ്പെടാന് തുടങ്ങി. 1958ല് ഈ വിദ്യാലയം യു.പി.സ്കൂളായും 1983 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2006 മുതല് സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു.
ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ശ്രീകണ്ഠാപുരത്തിനടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
നിര്‍മ്മാണത്തില്‍-----------
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
നിര്‍മ്മാണത്തില്‍---------
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
---നിര്‍മ്മാണത്തില്‍-----
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.037894" lon="75.542078" zoom="14" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.029835, 75.541477, Mary Land H S Madampam </googlemap>