"വെബ് ബ്രൌസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ഒരു വെബ് താളിലോ, വെബ്‌സൈറ്റിലോ, [[വേ…)
 
No edit summary
വരി 18: വരി 18:


ഏറ്റ്വും ഒടുവിലായി വിപണിയില്‍ എത്തിയ വെബ് ബ്രൌസര്‍  ഗൂഗിളിന്റെ ഗൂഗിള്‍ ക്രോം എന്ന ബ്രൌസര്‍ ആണു.സെപ്റ്റംബര്‍ 8-ല്‍ ആദ്യ0 പുറ്ത്തിറ്ങിയ ഈ ബ്രൌസര്‍ സെപ്റ്റംബര്‍ 2009 ഓടു കൂടി  ഉപയോഗത്തില്‍ മാര്‍ക്ക്റ്റിന്റെ  2.84% നേടി.
ഏറ്റ്വും ഒടുവിലായി വിപണിയില്‍ എത്തിയ വെബ് ബ്രൌസര്‍  ഗൂഗിളിന്റെ ഗൂഗിള്‍ ക്രോം എന്ന ബ്രൌസര്‍ ആണു.സെപ്റ്റംബര്‍ 8-ല്‍ ആദ്യ0 പുറ്ത്തിറ്ങിയ ഈ ബ്രൌസര്‍ സെപ്റ്റംബര്‍ 2009 ഓടു കൂടി  ഉപയോഗത്തില്‍ മാര്‍ക്ക്റ്റിന്റെ  2.84% നേടി.
== വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ് ഷെയര്‍ ==
[[ചിത്രം:Malayalam wikipedia in IE6.JPG|300px|right|മലയാളം വിക്കിപീഡിയയുടെ പ്രധാന താള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍]]
[[ചിത്രം:Malayalamwiki in IE7.JPG|300px|left|മലയാളം വിക്കിപീഡിയയുടെ പ്രധാന താള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍]]
{| class="wikitable" align="left" style="font-size: 85%; text-align: center; margin-left: 1em"
|-
!  style="background-color:#BC8F8F;"  | വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ് ഷെയര്‍-സെപ്റ്റംബര്‍ 2009  <ref> [http://marketshare.hitslink.com/report.aspx?qprid=0 Browser Market Share, July 2008], courtesy of Net Applications, a marketing company which obtains its data from the [[Alexa Internet|Alexa]] [[Alexa Toolbar|Toolbar]] or related products.  Because people who install these products on their computers are not always aware that the product reports web browsing habits back to the marketers at Alexa some security software considers the Alexa Toolbar spyware and removes it.  Both the automated removal-as-spyware and the self-selecting nature of those who install software that reports on personal web browsing habits raises questions as to whether the resulting data represents a [[biased sample|unbiased]] [[statistical sample]] of Internet users.</ref>
|-
| style="background-color:#FFF8DC;"  | ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ - 66.97%
|-
| style="background-color:#FFE4C4;" | ഫയര്‍ഫോക്സ് -  22.98%
|-
| style="background-color:#FFE4A5;" | സഫാരി -  4.07%
|-
| style="background-color:#FFDEAD;" | നെറ്റ്‌സ്കേപ്പ് -  0.49%
|-
| style="background-color:#FFE4C4;" | ഓപ്പറ -  2.04%
|-
| style="background-color:#FFE4A5;" | മോസില്ല - 0.08%
|-
| style="background-color:#FFE4C4;" | മറ്റുള്ളവ - 0.17%
|}
<br clear="all" />
== അവലംബം ==
<references/>
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.uduko.com/topic_detail/details/13 Popular Web browsers other than IE for MS-Windows]
* [http://browsers.evolt.org evolt.org - ബ്രൗസര്‍ ആര്‍ച്ചീവ്]
* [http://darrel.knutson.com/mac/www/browsers.html മാക്കിന്റോഷ് വെബ്ബ് ബ്രൗസറുകള്‍]
* [http://www.anybrowser.org/campaign/ Viewable with Any Browser: Campaign]
{{Itstub|Web browser}}
[[വര്‍ഗ്ഗം:ഇന്റര്‍നെറ്റ്]]
[[af:Webblaaier]]
[[ar:متصفح وب]]
[[ast:Restolador web]]
[[az:Brauzer]]
[[bar:Browser]]
[[be:Web-браўзер]]
[[be-x-old:Браўзэр]]
[[bg:Уеббраузър]]
[[bn:ওয়েব ব্রাউজার]]
[[br:Merdeer]]
[[bs:Internetski preglednik]]
[[ca:Navegador web]]
[[ckb:وێبگەڕ]]
[[cs:Webový prohlížeč]]
[[csb:Internetowi przezérnik]]
[[da:Webbrowser]]
[[de:Webbrowser]]
[[dsb:Seśowy wobglědowak]]
[[el:Web browser]]
[[en:Web browser]]
[[eo:TTT-legilo]]
[[es:Navegador web]]
[[et:Brauser]]
[[eu:Web nabigatzaile]]
[[ext:Escrucaol web]]
[[fa:مرورگر وب]]
[[fi:WWW-selain]]
[[fr:Navigateur Web]]
[[ga:Brabhsálaí gréasáin]]
[[gl:Navegador web]]
[[he:דפדפן]]
[[hi:वेब ब्राउज़र]]
[[hr:Web preglednik]]
[[hsb:Syćowy wobhladowak]]
[[hu:Webböngésző]]
[[ia:Navigator web]]
[[id:Penjelajah web]]
[[ilo:Web browser]]
[[is:Vafri]]
[[it:Browser]]
[[ja:ウェブブラウザ]]
[[ka:ინტერნეტ ბრაუზერი]]
[[kk:Ғаламтор шолғышы]]
[[ko:웹 브라우저]]
[[ksh:Brauser]]
[[ku:Gerok]]
[[lb:Webbrowser]]
[[li:Webbrowser]]
[[lmo:Web browser]]
[[ln:Litámbwisi-bolúki]]
[[lo:ເວັບເບຣົາວ໌ເຊີຣ໌]]
[[lt:Naršyklė]]
[[lv:Tīmekļa pārlūkprogramma]]
[[mk:Веб прелистувач]]
[[mn:Вэб браузер]]
[[mr:इंटरनेट ब्राउझर]]
[[ms:Pelayar web]]
[[nds:Nettkieker]]
[[nl:Webbrowser]]
[[nn:Nettlesar]]
[[no:Nettleser]]
[[oc:Navigador web]]
[[pl:Przeglądarka internetowa]]
[[pt:Navegador]]
[[ro:Browser]]
[[ru:Браузер]]
[[sah:Уэб браузер]]
[[sh:Web pretraživač]]
[[simple:Web browser]]
[[sk:Webový prehliadač]]
[[sl:Spletni brskalnik]]
[[sq:Shfletues Interneti]]
[[sr:Браузер]]
[[sv:Webbläsare]]
[[ta:உலாவி]]
[[th:เว็บเบราว์เซอร์]]
[[tl:Web browser]]
[[tr:Web tarayıcısı]]
[[uk:Браузер]]
[[ur:متصفح جال]]
[[uz:Brauzer]]
[[vi:Trình duyệt web]]
[[wa:Betchteu waibe]]
[[yi:בלעטערער]]
[[yo:Web browser]]
[[zh:网页浏览器]]
[[zh-min-nan:Bāng-ia̍h liû-lám-khì]]
[[zh-yue:網頁瀏覽器]]

02:54, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വെബ് താളിലോ, വെബ്‌സൈറ്റിലോ, വേള്‍ഡ് വൈഡ് വെബിലോ, ലോക്കല്‍ ഇന്‍ട്രാനെറ്റിലോ ഉള്ള വാക്ക്‌, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ ആണ്‌ വെബ് ബ്രൌസര്‍. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, മോസില്ല ഫയര്‍ഫോക്സ്, സഫാരി, ഗൂഗിള്‍ ക്രോം, ഓപ്പറ, നെറ്റ്സ്കേപ് നാവിഗേറ്റര്‍, മോസില്ല എന്നിവയാണ്‌ പ്രധാനപ്പെട്ട ചില വെബ് ബ്രൌസറുകള്‍.

ചരിത്രം

വേള്‍ഡ് വൈഡ് വെബ്ബിന്റെ ഉപജ്ഞാതാ‍വായ ടിം ബര്‍ണേയ്സ് ലീ തന്നെയാണ് ആദ്യത്തെ ബ്രൌസറും സൃഷ്ടിച്ചത്. വേള്‍ഡ്‌വൈഡ്‌വെബ് (WorldWideWeb) 1990-ല്‍ പുറത്തിറങ്ങിയ ആ ബ്രൌസറിനെ പിന്നീട് നെക്സസ് എന്ന് പുനര്‍നാമകരണം ചെയ്തു. ലീയും ജീന്‍ ഫ്രാങ്കോയ്സ് ഗ്രോഫും ചേര്‍ന്ന് സി ഭാഷയുപയോഗിച്ച് പൊളിച്ചെഴുതകയും പേര് ലിബ്ഡബ്ല്യുഡബ്ല്യുഡബ്ല്യു (libwww) എന്നാക്കി മാറ്റുകയും ചെയ്തു.

1990-കളുടെ തുടക്കത്തില്‍ ഒരുപിടി വെബ് ബ്രൌസറുകളുണ്ടായി നികോളാ പെല്ലോ എന്ന പ്രോഗ്രാമര്‍ നിര്‍മ്മിച്ച ഡോസില്‍ നിന്നും യുണിക്സില്‍ നിന്നും ഉപയോഗിക്കാവുന്ന ബ്രൌസറും മക്കിന്റോഷിനായുണ്ടാക്കിയ സാംബ എന്നിവയായിരുന്നു അവയില്‍ പ്രധാനം. അമേരിക്കയിലെ ഇല്ലിനോയ്സ് സര്‍വ്വകലാശാലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സൂപ്പര്‍കമ്പ്യൂട്ടിങ്ങിലെ മാര്‍ക് ആന്‍ഡേഴ്സണും എറിക് ബിനായും ചേര്‍ന്ന് 1993 ഫെബ്രുവരിയില്‍ യുണിക്സിനായി മൊസൈക് എന്നൊരു ബ്രൌസര്‍ പുറത്തിറക്കി. ഏതാനം മാസങ്ങള്‍ക്കു ശേഷം മൊസൈക്കിന്റെ മക്കിന്റോഷ് പതിപ്പും പുറത്തിറങ്ങി. മൊസൈക് അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. മൊസൈക്കിന്റെ സാങ്കേതികവിദ്യ ആദ്യം സ്പൈഗ്ലാസ് എന്നൊരു കമ്പനി സ്വന്തമാക്കി.

തുടര്‍ന്ന് ഒന്നു രണ്ട് മാസങ്ങള്‍ക്കുള്ളീല്‍ മാര്‍ക്ക് ആന്‍ഡേഴ്സണ്‍ മൊസൈക്കിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു രണ്ട് പേരോടൊപ്പം ഒത്തു ചേര്‍ന്ന് നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ എന്ന പുതിയ ബ്രൌസര്‍ പുറത്തിറക്കുകയുണ്ടാ‍യി. മൊസൈക്ക് ബ്രൌസറിന്റെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്സ്കേപ്പ് നാവിഗേറ്ററും പുറത്തിറങ്ങിയത്. 1994 ഒക്റ്റോബര്‍ 13-ആം തീയതിയോട് നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിനായി സൌജന്യമായി ലഭിച്ച് തുടങ്ങി. മൊസൈക്ക് വെബ്‌ബ്രൌസറിനേക്കാളും വളരെയധികം പ്രത്യേകതയുള്ളതായിരുന്നു നെറ്റ്സ്‌കേപ്പ് നാവിഗേറ്റര്‍ . നെറ്റ്സ്കേപ്പ് നാവിഗേറ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത പ്ലഗിനുകളായിരുന്നു. തേഡ് പാര്‍ട്ടി സോഫ്റ്റ്‌വെയറുകളുപയോഗിച്ച് മാക്രോ മീഡിയ പ്രസന്റേഷനുകളും ഫ്ലാഷ് ഫയലുകളൂം നെറ്റ്‌സ്കേപ് നാവിഗേറ്റര്‍ വഴി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിച്ചു. നെറ്റ്സ്കേപ് നാവിഗേറ്റര്‍ രണ്ടാം തലമുറയില്‍ പെട്ട ബ്രൗസറായി വളരെപ്പെട്ടെന്നു തന്നെ അറിയപ്പെട്ടു തുടങ്ങി. മോസൈക്ക് ബ്രൗസറിനെ അപേക്ഷിച്ച് വളരെയധികം വേഗതയില്‍ ബ്രൗസ് ചെയ്യുന്നതിനായി നെറ്റ്സ്കേപ് നാവിഗേറ്റര്‍ ഉപയോക്താക്കളെ സഹായിച്ചു.

നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ മറ്റൊരു പ്രത്യേകത അതിന്റെ വേഗതയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള കഴിവുമായിരുന്നു. മാത്രമല്ല കൂടുതല്‍ സുരക്ഷിതമായി ബ്രൗസ് ചെയ്യുന്നതിനായും മൊസൈക്കിനെ അപേക്ഷിച്ച് കൂടുതല്‍ സാങ്കേതിക വിദ്യകളും ( ഇമെയിലുകള്‍ അയക്കുന്നതിനും യൂസ് നെറ്റ് ന്യൂസ് റീഡറുകളും) നെറ്റ്സ്കേപ്പ് നാവിഗേറ്ററിര്‍ ഉള്‍ക്കൊള്ളിച്ചീരുന്നു. ജാവ അപ്‌ലറ്റുകളും ജാവസ്ക്രിപ്റ്റുകളും എംബഡ് ചെയ്തിരുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഗെയിമുകള്‍ കളിക്കുന്നതിനും സ്റ്റോക്ക് മാര്‍ക്കറ്റുകളുടെ വിവരങ്ങള്‍ സ്വീകരിക്കാനും ഇതു വഴി കഴിഞ്ഞു. മാത്രമല്ല വെബ് പേജ് നിര്‍മ്മാതാക്കള്‍ക്ക് വെബ്സൈറ്റുകള്‍ കൂടൂതല്‍ ആകര്‍ഷകമാക്കി ചെയ്യുന്നതിനും ഇതു വളരെയധികം സഹായിച്ചു.1996 അവസാ‍നമായപ്പോഴേക്കും 75 ശതമാനത്തോളം വരുന്ന വെബ് സൈറ്റ് ഉപയോക്താക്കളും ഉപയോഗിച്ചിരുന്ന ബ്രൌസര്‍ നെറ്റ്‌സ്കേപ്പ് നാവിഗേറ്ററായി മാറി.

1995 ന്റെ മധ്യത്തോടു കൂടി വേള്‍ഡ് വൈഡ് വെബ് പത്രമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരമാര്‍ജ്ജിച്ചു തുടങ്ങി. നെറ്റ്സ്കേപ്പ് നാവിഗേറ്റര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലഘട്ടമായിരുന്നു അതു. വിന്‍ഡോസ് 95 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിന്റെ കൂടെ ഇറങ്ങിയപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 1.0 എന്ന പേരില്‍ ഒരു വെബ് ബ്രൌസര്‍ കൂടി മൈക്രോസോഫ്റ്റ് കൂട്ടിച്ചേര്‍ത്തിരുന്നു.ഇവിടെയും ഉപയോഗിച്ചിരുന്നതു മൊസൈക്കിന്റെ സാങ്കേതികവിദ്യ തന്നെയായിരുന്നു. എന്നാല്‍ ആദ്യകാലങ്ങളില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ശൈശവദശയിലായിരുന്നതിനാല്‍ നെറ്റ്സ്കേപ്പിന്റെ ആധിപത്യം തകര്‍ക്കാന്‍ മൈക്രോസോഫ്റ്റിനു കഴിഞ്ഞിരുന്നില്ല. പിന്നീട് മൂന്നു മാസത്തിനു ശേഷം മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലൊററിന്റെ രണ്ടാമത്തെ വേര്‍ഷന്‍ 2.0 എന്ന പേരില്‍ പുറത്തിറക്കി. ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനോടൊപ്പം തന്നെ വാണിജ്യാവശ്യങ്ങള്‍ക്കു വരെ ഇവ സൌജന്യമായി നല്‍കിതുടങ്ങിയതോടു കൂടി ബ്രൌസര്‍ വാര്‍ എന്നറിയപ്പെട്ട ബ്രൌസര്‍ നീര്‍മ്മാതാക്കള്‍ തമ്മിലുള്ള മത്സരം ആരംഭിക്കുകയുണ്ടായി. 1996-ല്‍ എക്സ്പ്ലോററിന്റെ 3.0 എന്ന വേര്‍ഷന്‍ പുറത്തിറങ്ങുന്നതോട് കൂടി ഈ മത്സരം അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. നാവിഗേറ്ററിനെ അപേക്ഷിച്ച് സ്ക്രിപിറ്റിംഗ് സൌകര്യം കൂടി ഇതിലുണ്ടായിരുന്നു. എന്നാലും നെറ്റ്സ്കേപ്പിന്റെ വ്യാപാരത്തെ അത് ബാധിച്ചിരുന്നില്ല. ചിലരാകട്ടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ അത്ര സുരക്ഷിതമല്ലന്നും ആശങ്കപ്പെട്ടു. ആശങ്കയെ ശരിവയ്ക്കും വിധം ഇറങ്ങി ഒന്‍പതാം ദിവസം ആദ്യത്തെ സുരക്ഷാപ്രശ്നം കണ്ടെത്തുകയും ചെയ്തു. 1997 ഒക്റ്റോബറില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ നാലാമത്തെ വേര്‍ഷന്‍ 4.0 എന്ന പേരില്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സൻഫ്രാൻസിസ്കോയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ വെച്ചു പുറത്തിറക്കിയ ഈ വേര്‍ഷന്‍ മുതലാണ് എക്സ്പ്ലോററിന്റെ പ്രശസ്തമായ “e" എന്ന ലോഗൊ മൈക്രോസോഫ്റ്റ് അവരുടെ ബ്രൌസറില്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ബ്രൌസര്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള മത്സരത്തെ ഈ വേര്‍ഷന്‍ മാറ്റിമറിക്കുകയുണ്ടായി. വിന്‍ഡോസിനോടൊപ്പം തന്നെ സൌജന്യമായി ലഭിച്ച് തുടങ്ങിയതോടു കൂടി മറ്റൊരു വെബ് ബ്രൌസറിന്റെ ആവശ്യം ഉപയോകതാക്കള്‍ക്ക് വേണ്ടി വന്നില്ല. വിപ്ലവകരമായ ഒരു ചുവടു വെപ്പായിരുന്നു വിന്‍ഡോസിനോടൊപ്പം ഇന്റര്‍നെറ്റ് എക്സ്പ്ലൊറര്‍ സൌജന്യമായി നല്‍കിയതോട് കൂടി മൈക്രോസോഫ്റ്റ് നടത്തിയതു. മാത്രമല്ല ഏറ്റവും പ്രചാരമാര്‍ജ്ജിച്ചിരുന്ന ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറും വിന്‍ഡോസ് ആയിരുന്നു. എന്നാലും 1999-ല്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 5 പുറത്തിറങ്ങിയതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വെബ് ബ്രൌസര്‍ അതായിത്തീര്‍ന്നു.

1993-ല്‍ തന്നെ കാന്‍സാസ് സര്‍വ്വകലാശാലയിലെ ഡെവലപ്പര്‍മാര്‍ ലിങ്ക്സ് (Lynx) എന്നൊരു റ്റെക്സ്റ്റ് അധിഷ്ഠിത ബ്രൌസര്‍ പുറത്തിറക്കിയിരുന്നു. 1994-ല്‍ നോര്‍വേയിലെ ഓസ്ലോയിലെ ഒരു സംഘം ഓപ്പറ എന്ന ബ്രൌസര്‍ പുറത്തിറക്കി. 1996 വരെ ഓപ്പറയും ഏറെ പ്രചാരം നേടിയിരുന്നു. ലാഭം ലക്ഷ്യം വച്ചുള്ള ആദ്യ വെബ് ബ്രൌസര്‍ 1994 ഡിസംബറില്‍ നെറ്റ്സ്കേപ് പുറത്തിറക്കിയ മോസില്ലയായിരുന്നു. 2002-ല്‍ മോസില്ല ഓപ്പണ്‍ സോഴ്സ് ആകുകയും അത് വളര്‍ന്ന് ഇന്ന് ഏറെ പ്രചാരം സിദ്ധിച്ച ഫയര്‍ഫോക്സ് ആയിത്തീരുകയും ചെയ്തു. നവംബര്‍ 2004-ല്‍ ആണ് ഫയര്‍ഫോക്സിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്.

ഏറ്റ്വും ഒടുവിലായി വിപണിയില്‍ എത്തിയ വെബ് ബ്രൌസര്‍ ഗൂഗിളിന്റെ ഗൂഗിള്‍ ക്രോം എന്ന ബ്രൌസര്‍ ആണു.സെപ്റ്റംബര്‍ 8-ല്‍ ആദ്യ0 പുറ്ത്തിറ്ങിയ ഈ ബ്രൌസര്‍ സെപ്റ്റംബര്‍ 2009 ഓടു കൂടി ഉപയോഗത്തില്‍ മാര്‍ക്ക്റ്റിന്റെ 2.84% നേടി.

"https://schoolwiki.in/index.php?title=വെബ്_ബ്രൌസർ&oldid=972" എന്ന താളിൽനിന്ന് ശേഖരിച്ചത്