"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
''' ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ''' | ''' ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ''' | ||
'''വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം .''' | '''വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം .''' | ||
'''അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍''' | '''അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍''' |
13:03, 24 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഞാന്‍ സ്നേഹിക്കുന്ന വേനപ്പാറ
വേനപ്പാറയെ ഇങ്ങനെ നിര്‍വചിക്കാം.മലനിരകളാല്‍ തഴുകപ്പെട്ട കുടിയേറ്റ ഭുമി.മലമടക്കുകളിലെ ഹരിതനിരകളില്‍നിന്നുയരുന്ന കാറ്റിനും മനുഷ്യാധ്വാനത്തിന്റെ സ്വേദഗന്ധം . അറബി വാണിജ്യവും,നാടുവാഴികളുടേയും മരക്കാര്‍മാരുടേയും ചതിയും യുദ്ധവും കഥകളായി നിറഞ്ഞ കോഴക്കോട് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കിഴക്കന്‍ മലയോരത്ത് ഇരുവഞ്ഞിപ്പുഴയുടെ സമതലങ്ങഴളില്‍ തലയുയര്‍ത്തി ചരിഞ്ഞുകിടക്കുന്ന വേനപ്പാറ.അധ്വാനം ആത്മതാളമാക്കിയ ആദികുടിയേറ്റ ജനവിഭാഗവും'അവരുടെ അനന്തര തലമുറകളും ഇവിടെ ജീവിക്കുന്നു