"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
പ്രിന്‍സിപ്പല്‍= സിസ്ററര്‍ ജിജി ജോര്ജ് എസ്സ്.ഐ.സി | | പ്രിന്‍സിപ്പല്‍= സിസ്ററര്‍ ജിജി ജോര്ജ് എസ്സ്.ഐ.സി | | ||
പ്രധാന അദ്ധ്യാപകന്‍= സിസ്ററര്‍ ജിജി ജോര്ജ് എസ്സ്.ഐ.സി | | പ്രധാന അദ്ധ്യാപകന്‍= സിസ്ററര്‍ ജിജി ജോര്ജ് എസ്സ്.ഐ.സി | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= Bhadran | ||
| | | | ||
സ്കൂള്‍ ചിത്രം=stannescgnr.jpg | | സ്കൂള്‍ ചിത്രം=stannescgnr.jpg | |
20:53, 20 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ | |
---|---|
വിലാസം | |
ചെങ്ങന്നൂര് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഗ്ളീഷ് |
അവസാനം തിരുത്തിയത് | |
20-08-2010 | Stannescgnr |
ചെങ്ങുന്നൂര് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1945ല് വിശുദ്ധ അന്നാമ്മയുടെ നാമത്തില് സ്ത്രീ വിദ്യാൂീഭ്യാസത്തിന്റെ ഉന്നമന ലക്ഷ്യാമാക്കി മാര് ഈവാനിയോസ് തിരുമേനി സ്ഥാപിച്ചതാണീ സ്ക്കൂള് . ഈ വിദ്യാലയം ചെങ്ങൂന്നൂരിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1945 നവംബര് 13 ചൊവ്വാഴ്ച്ച കേവലം മദര് ദനഹയുടെ നേത്രത്വത്തില് ആരംഭിച്ച സ്ക്കൂള് 1949ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെട്ട. 1952ല് പൊതു പരീക്ഷയ്ക്ക് വിദ്യാര്ത്ഥിനികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കരസ്ഥമാക്കി .
ഭൗതികസൗകര്യങ്ങള്‍
3ഏക്കര് സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടര്‍ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂള് പ്രവര്ത്തിക്കുന്നത് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴില് പ്രവര്ത്തിക്കുന്ന ഒരു വിദ്യാലയമാണിത് .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1945-53 | മദര് ദനഹ | |
1953-73 | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് | |
1973-84 | സിസ്റ്റര് റഹ് മാസ് | |
1984-89 | സിസ്റ്റര് സ്കോളാസ്റ്റിക്ക | |
1989-91 | സിസ്റ്റര് മക്രീന | |
1991-93 | സിസ്റ്റര് ഇൗഡിത്ത് | |
1993-2000 | സിസ്റ്റര് തേജസ് | |
2000-2002 | സിസ്റ്റര് ഫ്ളോറ | |
2002-2008 | സിസ്റ്റര് ചൈതന്യ | |
2008- | സിസ്റ്റര് ജിജി ജോര്ജ് | |
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വഴികാട്ടി
<googlemap version="0.9" lat="9.318143" lon="76.617279" zoom="16" width="350" height="350" selector="no" controls="none"> 9.318143,76.617279 st.anne's girls h.s.,chengannur. </googlemap>
|