ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
Sjhsspgtr (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
[[പ്രമാണം:Par.png|ചട്ടം|വലത്ത്‌|Parichamuttukali]]
[[പ്രമാണം:Par.png|ചട്ടം|വലത്ത്‌|Parichamuttukali]]


 
</br>
*[[{{PAGENAME}}/Drawing competition  |Drawing competition]]
*[[{{PAGENAME}}/Drawing competition  |Drawing competition]]

15:16, 15 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാമത്‌സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സബ്‌ജില്ലയിൽ U.P.വിഭാഗം നാലാം സ്ഥാനവും HS വിഭാഗം മൂന്നാം സ്ഥാനവും നേടി സബ്‌ജില്ലാ മത്സരത്തിൽ പങ്കെടുത്ത 110 കുട്ടികളിൽ, 21 കുട്ടികൾ റവന്യു മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാന തല മത്സരത്തിൽ,HS വിഭാഗത്തിൽ സോന രജീവ്, 3rd Agrade-ഉം UPവിഭാഗത്തിൽ കൃഷ്‌ണേന്ദു കുുഞ്ഞുമോൻ, Agrade-ഉം നേടി

2019 ഒക്ടോബർ 30,31 നവംബർ 1,2 തീയതികളിൽ സെന്റ് ജോസഫ്‌സ് എച്ഛ് എസ് എസ് പൈങ്ങോട്ടൂർ വച്ച് നടത്തപ്പെട്ട ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ഛ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉൽഘാടനം ചെയ്തു കുട്ടികൾ എല്ലാ ഐറ്റത്തിനും പങ്കെടുത്തു സമ്മാനങ്ങൾ നേടി സ്റ്റേറ്റ് കലോത്സവത്തിൽ ബെസ്സിമോൾ ലൈജു പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി

Sub district youth festival Inauguration
സമാപന സമ്മേളനം‍‍‍‍‍
സമാപന സമ്മേളനം‍‍‍‍‍

വേദികളിലൂടെ

Bessymol Laiju State Youth festival Winner
Group song
ചാക്യാർകൂത്ത്
Margamkali
ചവിട്ടുനാടകം
Parichamuttukali