സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ആർട്‌സ് ക്ലബ്ബ്-17
കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാമത്‌സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സബ്‌ജില്ലയിൽ U.P.വിഭാഗം നാലാം സ്ഥാനവും HS വിഭാഗം മൂന്നാം സ്ഥാനവും നേടി സബ്‌ജില്ലാ മത്സരത്തിൽ പങ്കെടുത്ത 110 കുട്ടികളിൽ, 21 കുട്ടികൾ റവന്യു മത്സരത്തിൽ പങ്കെടുത്തു. സംസ്ഥാന തല മത്സരത്തിൽ,HS വിഭാഗത്തിൽ സോന രജീവ്, 3rd Agrade-ഉം UPവിഭാഗത്തിൽ കൃഷ്‌ണേന്ദു കുുഞ്ഞുമോൻ, Agrade-ഉം നേടി
2019 ഒക്ടോബർ 30,31 നവംബർ 1,2 തീയതികളിൽ സെന്റ് ജോസഫ്‌സ് എച്ഛ് എസ് എസ് പൈങ്ങോട്ടൂർ വച്ച് നടത്തപ്പെട്ട ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ഛ് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സമാപന സമ്മേളനം ബഹു.ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്തു കുട്ടികൾ എല്ലാ ഐറ്റത്തിനും പങ്കെടുത്തു സമ്മാനങ്ങൾ നേടി സ്റ്റേറ്റ് കലോത്സവത്തിൽ ബെസ്സിമോൾ ലിജു പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി
സബ്‍ജില്ല യുവജനോത്സവം - ഉത്ഘാടനം
സമാപന സമ്മേളനം
വേദികളിലൂടെ