ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് സുഗന്ധഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
15261 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| വിദ്യാർത്ഥികളുടെ എണ്ണം=147
| വിദ്യാർത്ഥികളുടെ എണ്ണം=147
| അദ്ധ്യാപകരുടെ എണ്ണം=  10   
| അദ്ധ്യാപകരുടെ എണ്ണം=  10   
| പ്രധാന അദ്ധ്യാപകൻ=  പത്മകുമാരി പി ആർ  
| പ്രധാന അദ്ധ്യാപകൻ=  ഡെയ്സി കെ വി  
| പി.ടി.ഏ. പ്രസിഡണ്ട്=     ബാബു ഹെൻട്രി    
| പി.ടി.ഏ. പ്രസിഡണ്ട്=    രാജൻ 
| സ്കൂൾ ചിത്രം= OKI.jpg‎ ‎
| സ്കൂൾ ചിത്രം= OKI.jpg‎ ‎
}}
}}

14:02, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് സുഗന്ധഗിരി
വിലാസം
സുഗന്ധഗിരി

സുഗന്ധഗിരിപി.ഒ,
വയനാട്
,
673576
സ്ഥാപിതം1985
വിവരങ്ങൾ
ഫോൺ04936255442
ഇമെയിൽgupsugandhagiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15261 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡെയ്സി കെ വി
അവസാനം തിരുത്തിയത്
14-09-202015261


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ ഉപജില്ലയിൽ സുഗന്ധഗിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് സുഗന്ധഗിരി . ഇവിടെ 81 ആൺ കുട്ടികളും 66 പെൺകുട്ടികളും അടക്കം 147 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. == ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാർഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു. ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളിച്ചാൽ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കാലക്രമേണ കാർഡമം പ്രൊജക്ടിൻറെ പ്രവർത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കർ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കർ സ്ഥലം ലഭിച്ചു.

    പ്രകൃതി രമണീയവും കാർഡമം പ്രൊജക്ടിൻറെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തിൽ നിന്ൻ ഏകദേശം 4കി.മീ. അകലെയായാണ്‌ വിദ്യാലയത്തിൻറെ സ്ഥാനം. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ‌ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളിൽ 9 കി.മീ അകലെനിന്ൻ വരെ വരുന്നവരുണ്ട്. കല്ലൂർ, അംബ, ചെന്നയ്കവല, വൃന്ദാവൻ, അംബതേക്കർ, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ്‌ ഈ വിദ്യാലയത്തിൻറെ ഫീഡിങ്ങ് ഏരിയ.

ഭൗതികസൗകര്യങ്ങൾ

- 5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകെ 8 ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_സുഗന്ധഗിരി&oldid=966677" എന്ന താളിൽനിന്ന് ശേഖരിച്ചത്