"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
No edit summary
Assumption (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നത്. ഭാരതം മുഴുവന്‍ അതിന്റെ 64-)0 വാര്‍ഷികം കൊണ്ടാടിയപ്പോള്‍ അസംപ്ഷന്‍ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു. റവ. ഫാദര്‍ ഡീക്കന്‍ സജി വെളിയത്താണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് അസംപ്ഷന്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആനി ജോസഫ് ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിനിധി റിയാ ജോസഫ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന മല്‍സരങ്ങളുടെ ഫലപ്രഖ്യാപനവും ഒപ്പം വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ദേവസ്യാ സര്‍ നന്ദി പ്രകാശിച്ചു.

==
പാര്‍ലമെന്റ്  ഇലക്ഷന്‍ തിരശ്ശീല വീണു ==
ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഭരിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം. വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ആശയങ്ങള്‍ പ്രജരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ക്കൂള്‍ ജനാധിപത്യവേദി നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 11-08-2010
നാണ് നടന്നത്. ഇതിന് മുന്നോടിയായ് 03-08-2010 ക്ലാസ് പ്രതിനിധികളായി മല്‍സരിക്കുന്നവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ 10-08-2010 ന് പുറത്തുവിടുകയും 11-08-2010 ക്ലാസ് M.P മാരെ തെരെഞ്ഞെടുക്കുകയും 13-08-2010ന് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്  നടക്കുകയും ചെയ്തു.  പ്രധാനമന്ത്രിയായി സാറാ പൗലോസും, പ്രതിപക്ഷനേതാവായി അമല്‍ ജോസഫും തെരെഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായി അതുല്ല്യഅശോകും , ഡെപ്പ്യുട്ടി സ്പീക്കറായി അജ്മലും  പി അബ്ദുള്‍ സമദും സ്ഥാനമേറ്റു.വിദ്യാഭ്യാസ മന്ത്രിയായി ആന്‍ റോസും വനം, പരിസ്ഥിതി മന്ത്രിയായി റോസ് മരിയയും , സാംസ്ക്കാരിക മന്ത്രിയായി റിനീഷയും, ആര്യോഗവകുപ്പിലേക്ക്  ദില്‍ശറുഖ്സാനയും ; ഹരിത എന്‍.കെ ജലസേചനവകുപ്പിലേക്കും , സ്പോര്‍ട്സ് മന്ത്രിയായി ജോമോന്‍ പി.ഡിയും ആഭ്യന്തരത്തിലേക്ക് ഫസല്‍ റഹ്മാനും ഏക കണ്‍ഠേന തെരെഞ്ഞെടുക്കപ്പെട്ടു.
17-08-2010ന് പാര്‍ലമെന്റിന്റെ ആദ്യ ഔദ്യോഗിക യോഗെ ചേര്‍ന്നു.