"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
പി.സി.ശങ്കരന് നമ്പൂതിരിപ്പാട് | പി.സി.ശങ്കരന് നമ്പൂതിരിപ്പാട്, | ||
പി.ശിവശങ്കരന് | പി.ശിവശങ്കരന്, | ||
പി.ശങ്കരന് നമ്പൂതിരിപ്പാട് | പി.ശങ്കരന് നമ്പൂതിരിപ്പാട്, | ||
സി.രാമകൃഷ്ണന് | സി.രാമകൃഷ്ണന്, | ||
സി.നാപ്പുണ്ണി | സി.നാപ്പുണ്ണി, | ||
പി.ടി.ചന്ദ്രലേഖ | പി.ടി.ചന്ദ്രലേഖ, | ||
എം.ആര്.ശാന്തകുമാരി | എം.ആര്.ശാന്തകുമാരി, | ||
സി.എ.രമണി | സി.എ.രമണി, | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
P.ചന്ദ്രശേഖരന്,IG ofPolice | P.ചന്ദ്രശേഖരന്,IG ofPolice |
09:49, 19 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |
---|---|
വിലാസം | |
ശ്രീകൃഷ്ണപുരം | |
സ്ഥാപിതം | 28 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-08-2010 | ശ്രീകൃഷ്ണപുരം എച്ച്എസ്.എസ് |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ ശ്രീകൃഷ്ണപുരത്തു സ്ഥിതിചെയ്യുന്നു
<googlemap version="0.9" lat="10.897621" lon="76.4009" zoom="17">
10.904279, 76.410942
</googlemap>
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ചരിത്രം
1951-ല്‍ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നിര്റ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോന് സ്കൂള്‍ അനുവദിക്കുന്നതില്‍ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണല്‍ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ഇരുപത് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകള്‍,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണല്‍ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.ശ്രീ.കെ.സന്താനഗോപാലന് ആണ് ഇതിന്റെ പ്രസിഡണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.സി.ശങ്കരന് നമ്പൂതിരിപ്പാട്, പി.ശിവശങ്കരന്, പി.ശങ്കരന് നമ്പൂതിരിപ്പാട്, സി.രാമകൃഷ്ണന്, സി.നാപ്പുണ്ണി, പി.ടി.ചന്ദ്രലേഖ, എം.ആര്.ശാന്തകുമാരി, സി.എ.രമണി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
P.ചന്ദ്രശേഖരന്,IG ofPolice