വരി 3: |
വരി 3: |

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]|

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഒാണാഘോഷം|ഒാണാഘോഷം]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കലോത്സവം|കലോത്സവം]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കായികം|കായികം]]

| [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നവപ്രഭ|നവപ്രഭ]]

| ദിനാചരണങ്ങൾ 2018-19

| =നവപ്രഭ=

| '9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി.

| =സ്വാതന്ത്യദിനം=

സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബി കെ കല ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്. സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു..

| <gallery>

| 44050_225.jpg|സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ

| 44050_223.jpg|സ്വാതന്ത്ര്യ ദിനസന്ദേശം നല്കുന്ന പ്രിൻസിപ്പൽ

| 44050_222.jpg|സ്വാതന്ത്ര്യ ദിനസന്ദേശം നല്കുന്ന പ്രധാനാധ്യാപിക

| 44050_218.jpg|സ്വാതന്ത്ര്യ ദിനപരിപാടി

| 44050_219.jpg|സ്വാതന്ത്ര്യ ദിനപരിപാടി

| 44050_220.jpg|സ്വാതന്ത്ര്യ ദിനപരിപാടി

| 44050 171.jpg|സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം

| </gallery>

| =നാഗസാക്കി ദിനം =

മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.

| <gallery>

| 44050 172.jpg|യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ

| 44050 185.jpg|സഡാക്കോ കൊക്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ

| </gallery>

| =ചാന്ദ്രദിനം=

| ജൂലൈ 21

ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

| 'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

| എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

| <gallery>

| 44050 231.jpg|സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്

| </gallery>

| =വായനാ ദിനം =

| ജൂൺ 19

വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു.

| വായനാദിനത്തിനോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ്

| വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോദ്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു.

| സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.

| <gallery>

| 44050 205.jpg|കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു

| 44050 206.jpg|പുസ്തകവണ്ടി

| 44050 415.jpg|ദേശാഭിമാനി വിതരണോദ്ഘാടനം

| </gallery>

| =പരിസ്ഥിതി ദിനാചരണം=

| ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച '''ഹരിതോത്സവം''' പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചുജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.

| <gallery>

| 44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം

| 44050 598.jpg|പ്രവർത്തനോദ്ഘാടനം

| 44050 596.jpg|പരിസ്ഥിതിസൗഹാർദ്ദത്തിനായി സ്റ്റീൽ ബോട്ടിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്യയ്ക്ക് നൽകി നിർവ്വഹിക്കുന്നു

| 44050_160.jpg|.ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നടുന്നു

| 44050 599.jpg|വൃക്ഷത്തൈ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഭിരാമിയ്ക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലടീച്ചർ നൽകുന്നു.

| 44050 127.jpg|സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് രണ്ടാം ക്ലാസ്സിലെ ശ്രീനിധി പാകുന്നു

| 44050 128.jpg|സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു

| </gallery>

| =പ്രവേശനദിനം 2018 =

ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു

| <gallery>

| 44050 234.jpg|നവാഗതർ

| 44050 605.jpg|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു

| 44050 572.jpg|പ്രവേശനോത്സവം

| 44050 573.jpg|പ്രവേശനോത്സവം

| 44050 574.jpg|പ്രവേശനോത്സവം

| 44050 575.jpg|പ്രവേശനോത്സവം

| 44050 576.jpg|പ്രവേശനോത്സവം

| 44050 579.jpg|പ്രവേശനോത്സവം

| 44050 580.jpg|പ്രവേശനോത്സവം

| 44050 584.jpg|പ്രവേശനോത്സവം

| 44050 583.jpg|പ്രവേശനോത്സവം

| 44050 577.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്

| 44050 578.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്

| </gallery>

| ='''കായികം'''= | | ='''കായികം'''= |
വരി 109: |
വരി 20: |
| | [[പ്രമാണം:44050 603.jpg|thumb|കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ '9ബി' യിലെ അനൂപയും നിഹാരയും വിക്ടേഴ്സ് ചാനലിലെ '''ബാലസൂര്യനി'''ൽ]] || [[പ്രമാണം:44050 61.JPG|thumb|ജില്ലാ വിജയികൾ]] || [[പ്രമാണം:44050 38.jpg|thumb|150px| ജൂനിയർ നാഷണൽ പെന്റൻക്യു ചാമ്പ്യൻഷിപ്പ് നേടിയ8 എ യിലെ ഫെലിക്സ്]] | | | [[പ്രമാണം:44050 603.jpg|thumb|കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ '9ബി' യിലെ അനൂപയും നിഹാരയും വിക്ടേഴ്സ് ചാനലിലെ '''ബാലസൂര്യനി'''ൽ]] || [[പ്രമാണം:44050 61.JPG|thumb|ജില്ലാ വിജയികൾ]] || [[പ്രമാണം:44050 38.jpg|thumb|150px| ജൂനിയർ നാഷണൽ പെന്റൻക്യു ചാമ്പ്യൻഷിപ്പ് നേടിയ8 എ യിലെ ഫെലിക്സ്]] |

| | =നവപ്രഭ= |
| | 9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി. |

| '''ദിനാചരണങ്ങൾ 2017-18'''

| ''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ' ശിശുദിനം'|'ശിശുദിനം']]'' | | ''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ' ശിശുദിനം'|'ശിശുദിനം']]'' |
വരി 120: |
വരി 32: |
| പ്രമാണം:44050 516.png|ശിശുദിനം-അസംബ്ലി | | പ്രമാണം:44050 516.png|ശിശുദിനം-അസംബ്ലി |
| </gallery> | | </gallery> |
| | =ശാസ്ത്ര മേള= |
| | {|style="margin: 0 auto;" |
| | |[[പ്രമാണം:44050 276.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]] |
| | |[[പ്രമാണം:44050 277.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]] |
| | |[[പ്രമാണം:44050 275.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]] |

| ='''സ്കുൂൾ കലോത്സവം'''= | | ='''സ്കുൂൾ കലോത്സവം'''= |
വരി 143: |
വരി 61: |
| {| class="wikitable" | | {| class="wikitable" |

| | ''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ'വായനാവാരം'|'വായനാവാരം']]'' | | |''[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ'വായനാവാരം'|'വായനാവാരം']]'' |
| റ്റിൻസി ശ്യം
| | റ്റിൻസി ശ്യം

| ജൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. | | ജൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. |
വരി 167: |
വരി 85: |

| {|style="margin: 0 auto;"

| |[[പ്രമാണം:44050 276.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]]

| |[[പ്രമാണം:44050 277.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]]

| |[[പ്രമാണം:44050 275.jpg|thumb|ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു]]

| {|style="margin: 0 auto;" | | {|style="margin: 0 auto;" |
| |[[പ്രമാണം:44050 256.jpg|thumb|upright|300px|ഉദ്ഘാടനം]] | | |[[പ്രമാണം:44050 256.jpg|thumb|upright|300px|ഉദ്ഘാടനം]] |
| |[[പ്രമാണം:44050 259.jpg|thumb|upright300px|ഉദ്ഘാടനം]] | | |[[പ്രമാണം:44050 259.jpg|thumb|upright|300px|ഉദ്ഘാടനം]] |
| |[[പ്രമാണം:44050 601.png|thumb|ന്യൂട്ടന്റെ വർണ പമ്പരം]] | | |[[പ്രമാണം:44050 601.png|thumb|300px|ന്യൂട്ടന്റെ വർണ പമ്പരം]] |

| {|style="margin: 0 auto;" | | {|style="margin: 0 auto;" |
| |[[പ്രമാണം:44050 604.jpg|thumb|സ്റ്റാമ്പ് ശേഖരണം-സാമൂഹ്യശാസ്ത്രമേള]] | | |[[പ്രമാണം:44050 604.jpg|thumb|സ്റ്റാമ്പ് ശേഖരണം-സാമൂഹ്യശാസ്ത്രമേള]] |

| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]] |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]| |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഒാണാഘോഷം|ഒാണാഘോഷം]] |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കലോത്സവം|കലോത്സവം]] |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കായികം|കായികം]] |
| | [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/നവപ്രഭ|നവപ്രഭ]] |