സി.ആർ.എച്ച്.എസ് വലിയതോവാള/Activities (മൂലരൂപം കാണുക)
15:23, 26 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 27: | വരി 27: | ||
==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>== | ==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>== | ||
സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാനും അതു വഴി ശേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | ||
==<strong><font color="#55ff00">അലാറം </font>== | ==<strong><font color="#55ff00">അലാറം <font color="#ffaa00"><font size +10> </font>== | ||
എജ്യു ഫെസ്റ്റ് 2020- | |||
പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ നടത്തിയ പ്രാദേശിക പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം | പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ നടത്തിയ പ്രാദേശിക പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം | ||
അലാറം | |||
<font color="#ff007f"><font size +7> | |||
സർഗ വിദ്യാലയ പ്രോജക്ട് | |||
ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള | |||
നെടുങ്കണ്ടം ഉപജില്ല | |||
<font color="#0000ff"><font size +5> ആമുഖം | |||
ഇതൊരു ഉണർത്തുമണിയാണ്....... | |||
എഴുന്നേൽക്കൂ....ശുചിത്വവും ആരോഗ്യവും നേടി സമഗ്ര പഠനം സ്വന്തമാക്കാം | |||
എഴുന്നേൽക്കൂ....നാടിനെ അറിഞ്ഞ് ,മുതിർന്നവരെ ആദരിച്ച്,സംസ്ക്കാര സമ്പന്നരാകാം. | |||
എഴുന്നേൽക്കൂ.....സാംസ്ക്കാരിക പൈതൃകം സ്വന്തമാക്കാം | |||
എഴുന്നേൽക്കൂ.... മൂല്യങ്ങൾ സ്വന്തമാക്കി ലഹരി വിമുക്ത ജീവിതം സ്വന്തമാക്കാം. | |||
എഴുന്നേൽക്കൂ....പരിസ്ഥിതിയെ സംരക്ഷിക്കാം. | |||
<font color="#ff00ff"><font size +5> പ്രശ്നം | |||
വിദ്യാലയത്തിലൂടെ ലഭിക്കുന്ന അറിവും ,അനുഭവും ,ജീവിതത്തിന്റെ സമഗ്ര മേഖലകളിലും എത്തിക്കുന്നതിൽ അപര്യാപ്തത നേരിടുന്നു..... | |||
ഉദാഹരണം...ലഹരിയ്ക്കടിമപ്പെടുന്ന കൗമാരം, നവമാധ്യമങ്ങളുടെ കുരുക്കിൽ പെട്ടുലയുന്ന വിദ്യാർത്ഥി സമൂഹം,ഉന്നതമായ ലക്ഷ്യത്തിലേയ്ക്ക് ചുവടുറപ്പിക്കാതെ ,സാധ്യതകളെ ഉപയോഗിക്കാതെ കടന്നുപോകുന്ന ഇന്നത്തെ തലമുറ.. | |||
<font color="#ff0000"><font size +5>ദർശനം: | |||
വിദ്യാഭ്യാസത്തിലും ഭൗതിക സാഹചര്യങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന 'സമഗ്ര പരിശീലന പദ്ധതി'യാണ് "അലാറം”. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായ പഠന, പാഠ്യേതര പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം ആ പ്രദേശത്തെ കുടുംബങ്ങളിലൂടെ ,കുട്ടികളിലൂടെ ,സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്നു. | |||
<font color="#ff0000"><font size +5>നേട്ടങ്ങൾ: | |||
*<font color="#ff2398 "> • ക്ലാസ്സ്മുറിക്കപ്പുറമുള്ള പഠനത്തിന്റെ തുടർച്ച ലഭിക്കുന്നു. | |||
• കുട്ടിയിലൂടെ ,കുടുംബത്തിലൂടെ ,സമൂഹത്തിലേയ്ക്ക്. | |||
• പരസ്പരാശ്രയത്വം,ബഹുമാനം,സാമൂഹിക,സാംസ്ക്കാരിക മൂല്യങ്ങളിലുള്ള ആഴപ്പെടൽ എന്നിവ കരഗതമാകുന്നു. | |||
• സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും ,വിലയിരുത്താനും ,പ്രശ്ന സമുദ്ധാരണം നടത്താനും കഴിവ് നേടുന്നു. | |||
• രക്ഷകർത്താവും വിദ്യാലയവും തമ്മിലുള്ള അകലം കുറയുന്നു | |||
• പ്രാദേശിക ഉന്നമനം (കുടിവെള്ള പ്രശ്നങ്ങൾ,അടിസ്ഥാന ആവശ്യങ്ങൾ എന്നിവയുടെ ലഭ്യതക്കുറവ് ശ്രദ്ധയിൽ പെടുന്നു. പരിഹാരം കണ്ടെത്തുന്നു.) | |||
• വിദ്യാലയവുമായി കുട്ടിയ്ക്ക് സ്നേഹോഷ്മളമായ ബന്ധം. | |||
• വീടിനൊപ്പം, എന്റെയൊപ്പം അധ്യാപകനുമുണ്ട് എന്ന ചിന്ത വളരുന്നു | |||
• കുടുംബങ്ങൾ തമ്മിൽ സൗഹൃദവും സഹകരണവും വളരുന്നു. | |||
• പഠനം രസകരമാകുന്നു. | |||
<font color="#aa007f"><font size +5> മാനദണ്ഡം : | |||
മാസത്തിലൊരിക്കൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് പദ്ധതി രൂപകൽപ്പന ചെയ്യുന്നു. | |||
വിദഗ്ധരുടെ സഹായം ഉൾപ്പെടുത്തുന്നു | |||
<font color="#aa5500"><font size +5> അലാറം പ്രവർത്തന കലണ്ടർ | |||
1 ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന് | |||
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം | |||
|ഒന്നാംഘട്ടം--പ്രവർത്തനം -1-ഓർമ്മമരം | |||
|ആഗസ്റ്റ്-സെപ്റ്റംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് മെട്ട്||ഉദ്ഘാടനം-1നാട്ടുമാവിൻതൈ ഓർമ്മമരം എന്ന പേരിൽ നടീൽ ,സംരക്ഷിക്കൽ 2പത്രവായനപരിപോഷിപ്പിക്കൽ-പത്രങ്ങൾ കൊടുത്ത് ചോദ്യനിർമ്മാണവും വാർത്ത അവതരിപ്പിക്കലും-മത്സര അടിസ്ഥാനത്തിൽ--സമ്മാനം നൽകുന്നു | |||
3 TELL ME WHY –പ്രദേശത്തെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തൽ | |||
4ഉത്തരവാദിത്വ രക്ഷകർത്തൃത്വം-- ക്ലാസ്സ് | |||
5ശുചിത്വവും ആരോഗ്യവും..ക്ലാസ്സ് | |||
6ജലപരിശോധന..വിവിധ ജല സ്രോതസ്സുകളിലെ കുടിവെള്ള സാമ്പിളുകൾ പരിശോധന കുട്ടികൾ തന്നെ നടത്തുന്നു.വിലയിരുത്തൽ | |||
തുടർ പ്രവർത്തനങ്ങൾ 1പൊതുവിജ്ഞാനം-പത്രത്തെ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കുന്നു. | |||
2അലാറം -പ്രോജക്ടിന്റെ ഒന്നാംഘട്ട പ്രവർത്തന റിപ്പോർട്ട് മത്സരാടിസ്ഥാനത്തിൽ തയ്യാറാക്കൽ | |||
3നഖം, ചെരിപ്പ് എന്നിവയുടെ വൃത്തി കുട്ടികൾ തന്നെ പരിശോധിക്കൽ | |||
4പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് പാത്രം എന്നിവ ഒഴിവാക്കൽ | |||
5സ്കൂളിൽ വാട്ടർ ബെൽ നടപ്പിലാക്കൽ(വെള്ളം കുടിക്കാനുള്ള അലാറമായി ബെല്ല് അടിക്കുന്നു) | |||
6ഓണാഘോഷം- നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകൽ||സൗകര്യമൊരുക്കൽ - 2500 ,ലഘുഭക്ഷണം2000,സമ്മാനം-1000,ആകെ-5500 | |||
<font color="#aa00ff"><font size +5> | |||
2 നാടിനെ അറിയാം,മുതിർന്നവരെ ആദരിക്കാം-സംസ്ക്കാര സമ്പന്നരാകാം | |||
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം | |||
ഒക്ടോബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട് | |||
മുന്നൊരുക്കം-കത്ത് തയ്യാറാക്കൽ,ചോദ്യാവലി തയ്യാറാക്കൽ, എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ള പ്രദേശവാസികളെ ക്ഷണിക്കൽ | |||
പ്രവർത്തനം1 -മുതിർന്നവ്യക്തികളുമായുള്ള അഭിമുഖം ,ആദരിക്കൽ | |||
2മധുരം ഗണിതം-പസ്സിൽ ---ഉത്തരം കണ്ടെത്തൽ | |||
3"മീൽസ് റെഡി.”..ഷോർട്ട്ഫിലിം പ്രദർശനം ഇതിന്റെ സന്ദേശം കണ്ടെത്തി അവതരിപ്പിക്കുന്നു | |||
തുടർപ്രവർത്തനം-പ്രാദേശിക ചരിത്ര രചന | |||
2സമ്പാദ്യശീലം വളർത്താൻ..കുടുക്കകൾ നൽകുന്നു...അതിലെ പണം സഹപാഠിക്ക് ഒരു വീട് നിർമ്മാണത്തിനായി ഉപയോഗിക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500 | |||
<font color="#868642"><font size +5> | |||
3 കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം | |||
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം | |||
നവംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട്||1കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന ക്വിസ്സ് സംഘടിപ്പിക്കുന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു. | |||
2വാചകമേള- തനിമലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള മത്സരം-വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.3 SPELLING TEST -നടത്തുന്നു.4ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് | |||
5ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിയ്ക്കെതിരെതെരുവുനാടകം.. തുടർപ്രവർത്തനം --1ചുമർപത്രിക—കേരളത്തിലെ സാംസ്ക്കാരിക നായകന്മാരുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കലും പത്രിക തയ്യാറാക്കലും 2ഫാസ്റ്റ് ഫുഡ് ഒഴിവാക്കൽ, ഈവനിംഗ് വാക്ക് ശീലമാക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500 | |||
<font color="#dd0993"><font size +5> | |||
4 മൂല്യങ്ങൾ സ്വന്തമാക്കാം...പരിസ്ഥിതിയെ സംരക്ഷിക്കാം | |||
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം | |||
ഡിസംബർ ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന് - മെട്ട്||1കുട്ടികളുടെനേതൃത്വത്തിൽ പൊതുസ്ഥലങ്ങള്, പുഴയോരങ്ങൾ എന്നിവ വൃത്തിയാക്കുന്നു,2ശുചിത്വസന്ദേശങ്ങൾ തയ്യാറാക്കിപരിസര വാസികൾക്ക് നൽകുന്നു,3ഹിന്ദി നാടകം കുട്ടികൾ അവതരിപ്പിക്കുന്നു.4ഈസി മാത്സ് -ക്ലാസ്സ്5ലഘുപരീക്ഷണം -സോപ്പ് നിർമ്മാണം കുട്ടികളുടെ നേതൃത്വത്തിൽ | |||
തുടർപ്രവർത്തനം 1നൂതനാശയങ്ങൾകണ്ടുപിടിക്കൽ||സൗകര്യമൊരുക്കൽ - 2500ലഘുഭക്ഷണം-2000സമ്മാനം-1000mആകെ=-5500 | |||
<font color="#55007f"><font size +5> | |||
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം | |||
ജനുവരി||സ്കൂൾ ഓഡിറ്റോറിയം,സമാപനസമ്മേളനം,പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,സാംസ്ക്കാരിക സന്ധ്യ,ലഘുഭക്ഷണം, പൂമരങ്ങൾ വച്ചുപിടിപ്പിക്കൽ.സൗകര്യമൊരുക്കൽ -2500ലഘുഭക്ഷണം-3000 | |||
സമ്മാനം-2000ആകെ-7500 | |||
<font color="#aa5500"><font size +5> | |||
ഉപസംഹാരം | |||
ആഗസ്റ്റ് മുതൽ ജനുവരിവരെയുള്ള ആറ് മാസങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രോജക്ട് വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ,അവരുടെ വിവിധങ്ങളായ കഴിവുകൾ,പഠനനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അലാറമായി ,ഉണർത്തുമണിയായി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പ്രോജക്ട് പൂർത്തീകരിക്കപ്പെടുമ്പോൾ സന്നദ്ധ സംഘടനകൾ ,പൂർവ്വവിദ്യാർത്ഥികൾ ,പ്രദേശവാസികൾ, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന വിദ്യാർത്ഥിയുടെ ചിരകാലസ്വപ്നമായ ഭവനമൊരുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ വിദ്യാലയവും സമൂഹവും ,അധ്യാപകരും രക്ഷകർത്താക്കളും ,കുട്ടികൾ പരസ്പരവും ഉള്ള സഹവർത്തിത്വവും ,സഹകരണവും വളരും .കൂടുതൽ പഠിക്കാനുള്ള പ്രേരണയുണ്ടാകും. പഠനനിലവാരം മെച്ചപ്പെടും.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി മാറും.സാമൂഹിക ഉന്നമനത്തിനുള്ള അലാറമായി വിദ്യാലയം മാറ്റപ്പെടും. | |||
==<strong><font color="#A633AC">പെൻഫ്രണ്ട്സ് </font>== | ==<strong><font color="#A633AC">പെൻഫ്രണ്ട്സ് </font>== | ||
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. |