"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →വഴികാട്ടി |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|C.M.H.S.MANKADAVU}} | {{prettyurl|C.M.H.S.MANKADAVU}} | ||
<!-- ''1976 ല്‍ V.K.P.MEMORIALഎന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് | <!-- ''1976 ല്‍ V.K.P.MEMORIALഎന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയപ്പെടുന്നത്. C.M.C.Management ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു. '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| വരി 25: | വരി 25: | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആണ്‍കുട്ടികളുടെ എണ്ണം= 132 | | ആണ്‍കുട്ടികളുടെ എണ്ണം= 132 | ||
| | | പെണ്‍കുട്ടികളുടെ എണ്ണം= 100 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 287 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 13 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപിക=കെ.സി.റോസിലി | | പ്രധാന അദ്ധ്യാപിക=കെ.സി.റോസിലി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ബേബി ലൂക്കോസ് | ||
| സ്കൂള്‍ ചിത്രം=cmhs.jpeg | | | സ്കൂള്‍ ചിത്രം=cmhs.jpeg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| വരി 38: | വരി 38: | ||
''1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് | ''1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു. | ||
14:57, 18 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സി.എം.എച്ച്.എസ് മാങ്കടവ് | |
|---|---|
| വിലാസം | |
മാങ്കടവ് ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.സി.റോസിലി |
| അവസാനം തിരുത്തിയത് | |
| 18-08-2010 | Cmhsmankadavu |
1976 ല്‍ വി.കെ.പി.മെമ്മൊറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു.
ചരിത്രം
1976 ജൂണ്‍ 1ം തീയതി വി.കെ.പി.മെമ്മോറിയല്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് കാര്‍മ്മല്‍ മാതാ എന്നാണ് അറിയടുന്നത്. സി.എം. സി. മാനേജ്മെന്‍റിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ ഇന്ന് മാങ്കടവിന്‍റെ അഭിമാനമായി വിളങ്ങുന്നു.ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, വായനാമുറി,ഉള്‍പ്പെടെ 12 ക്ലാസ് മുറികള്‍ ഉണ്ട്.അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്ക്കൂള്‍ ബസ് സൗകര്യവും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്‍.സി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കെ.സി.എസ്.എല്‍.
- ക്ലാസ് മാഗസിന്‍.
മാനേജ്മെന്റ്
സി.എം.സി.മാനേജ്മെന്‍റാണ് സ്കൂളിന്‍റെ ഭരണം നടത്തുന്നത്. മദര്‍ ലേത്തൂസ് ആണ് മാനേജര്‍, ഹെഡ്മിട്രസ് ശ്രീമതി കെ.സി.റോസിലിയും.
മുന്‍ സാരഥികള്‍
എം. പദ്മകുമാരി| കെ.വി.റോസിലി| ആര്‍.രാജഗോപാല വാര്യര്‍|ജോയി തോമസ് | ജോയി സെബാസ്റ്റ്യ്ന്‍ |പീറ്റര്‍ പി കോര |പി ആര്‍ കരുണാകരന്‍ നായര്‍ | ഗോപിനാഥ പിള്ള വി | എല്‍. രാഗിണി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ജിന്‍സി പീറ്റര്‍ (അദ്ധ്യാപിക)| അഡ്വ. എല്‍ദോ പടയാട്ടില്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കല്ലാര്‍കൂട്ടിയില്‍ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
<googlemap version="0.9" lat="10.109486" lon="77.025146" zoom="9" width="350" height="350" scale="yes"> http:// (M) 9.968851, 76.975708 </googlemap>>
- ഗൂഗിള്‍ പ്പ്, 350 x 350 size മാത്രം നല്‍കുക.