"ഗവ. യു.പി.എസ്. ചുമത്ര/എസ് എം സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''എസ് എം സി ''' | '''എസ് എം സി ''' | ||
PTA രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ PTA പ്രവർത്തിക്കുന്നു. ശ്രീമതി സുലോചനാ വിനോദ് ആണ് ഈ വർഷത്തെ പ്രസിഡന്റ് . പി റ്റി എ പൊതുയോഗങ്ങൾ കൂടാതെ അക്കാദമിക് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പല തവണ ക്ലാസ് തലത്തിൽ പി ടി എ നടത്തി | |||
പി ടി എ പൊതു മീറ്റിംഗിൽ കുട്ടിയുടെ പഠനം ,സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച് ക്ലാസുകൾ എടുത്തു. ഓണാഘോഷം,ക്രിസ്തുമസ് ആഘോഷം തുടങ്ങിയവ രക്ഷിതാക്കൾ സജീവമായി നടത്തി. | |||
എസ് എം സി ചെയർപേർസൺ : # ശ്രീമതി സുലോചന വിനോദ് | |||
അംഗങ്ങൾ # ശ്രീമതി സാറാമ്മ ഫിലിപ്പ് | |||
# ശ്രീമതി വിദ്യ രാജീവ് | |||
# ശ്രീമതി മിനി തോമസ് | |||
# ശ്രീമതി അനിത മനീഷ് | |||
# ശ്രീമതി ശാലിനി മനോജ് | |||
# ശ്രീമതി അനിത ബാലചന്ദ്രൻ | |||
# ശ്രീമതി മേരി സൈബു (HM) | |||
# ശ്രീമതി സുരഭി സിൽവേരിയസ് | |||
# ശ്രീ അജയ്‍കുമാർ MK | |||
# ശ്രീമതി KK സാറാമ്മ (വാർഡ് കൗണസിലർ) | |||