"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
==<strong><font size=5><font color="#CD4133">സവിശേഷപ്രവർത്തനങ്ങൾ </font>==
==<strong><font size=5><font color="#CD4133">2019-20 സവിശേഷപ്രവർത്തനങ്ങൾ </font>==
#<big>[[*സ്കൂൾ പത്രം,കലണ്ടർ  ]]</big>
<font color="#0000ff">2019-20 അധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ സവിശേഷപ്രവർത്തനങ്ങൾ
#<big>[[*ഡിജിറ്റൽ പത്രം    ]]</big>
#<big>[[*നമുക്കൊരു ആട് പദ്ധതി  ]]</big>
#<big>[[*കരിയർ ഗൈഡൻസ്  ]]</big>
#<big>[[*ശാസ്ത്ര പ്രദർശനം  ]]</big>
#<big>[[*അലാറം-പ്രാദേശിക പി ടി എ  ]]</big>
#<big>[[*സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി  ]]</big>
#<big>[[*കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ ]]</big>
#<big>[[*പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമ്മമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ]]</big>

==<strong><font size=5><font color="#CD4133">2019-20 </font>==
==<strong><font color="#55ff00">എജ്യു ഫെസ്റ്റ് 2020</font>==
==<strong><font color="#55ff00">എജ്യു ഫെസ്റ്റ് 2020</font>==
<font color="#0000ff"><font size +5> എജ്യു ഫെസ്റ്റ് 2020-  '''ശാസ്ത്ര പ്രദർശനം--കുട്ടികളിലും രക്ഷിതാക്കളിലും ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര ,പ്രവൃ‍ത്തിപരിചയ വിഷയങ്ങളിൽ താത്പര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2020 ജനുവരി 6 ന് സ്കൂളിൽ എജ്യു ഫെസ്റ്റ് 2020 എന്ന പേരിൽ ഒരു ശാസ്ത്ര പ്രദർശനം നടത്തി.  സെബാസ്റ്റ്യൻ സാർ ഇതിന് നേതൃത്വം നൽകി. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, കറൻസികൾ, ദിനാചരുണത്തോടനുബന്ധിച്ചുള്ള ചുമർ മാഗസിനുകൾ , പുരാതന വസ്തുക്കൾ , ഔഷധ സസ്യങ്ങൾ ,സ്റ്റിൽ മോഡൽ, വർക്കിംങ്ങ്  മോഡൽ ,ചാർട്ടുകൾ ,ജ്യാമിതീയ രൂപങ്ങൾ ,സയൻസ് പരീക്ഷണങ്ങൾ, പ്രവർത്തി പരിചയമേളയിലെ ഉൽപ്പന്നങ്ങൾ , കാർഷികോത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും ആണ് നടത്തിയത്....
==<strong><font color="#ff5500">സ്കൂൾ പത്രം,കലണ്ടർ2020</font>==
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

==<strong><font color="#ff0000C">ലൈബ്രറി നവീകരണം </font>==
==<strong><font color="#ff0000C">ലൈബ്രറി നവീകരണം </font>==
വരി 18: വരി 13:
ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു
ലൈബ്രറികാർഡുകൾ ഏർപ്പെടുത്തുകയും കുട്ടികളുടെ ഇഷ്ടാനുസരണം പുസ്തകങ്ങൾ തെരഞ്ഞടുക്കാൻ അവസരമൊരുക്കുകയും ചെയ്തു

==<strong><font color="#e33424">കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ </font>==
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
==<strong><font color="#0000ffC">കരിയർ ഗൈഡൻസ് </font>==
==<strong><font color="#0000ffC">കരിയർ ഗൈഡൻസ് </font>==
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960296" എന്ന താളിൽനിന്ന് ശേഖരിച്ചത്