"എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തുക.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/മഹാമാരിയെ തുരത്തുക.." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയെ തുരത്തു..

 കൊറോണ എന്ന മൂന്ന്അക്ഷരം ഞാൻ ഭയക്കുന്നു,
 പഠനമില്ല കൂട്ടുകാരില്ല
  അദ്ധ്യാപകരില്ല,
  എത്രയെത്ര ജീവനാണ്
 പൊലിഞ്ഞു പോകുന്നത്,
 കണക്കില്ലാതങ്ങനെ മരിച്ചു പോകുന്നു,
  കേരളമെല്ലാംജാഗ്രതയിലിരുന്നാൽ,
  ലോക് ഡൗൺ കാരണം
  നമ്മൾ വീട്ടിലിരുന്ന് മടുത്തു പോകുന്നു,
ആരോഗ്യ മന്ത്രാലയം പറയുന്ന കാര്യങ്ങൾ പാലിച്ചിരിക്കു...
വീട്ടിലിരിക്കു...പുറത്തിറങ്ങരുത് റോഡിലിറങ്ങരുത്.
 

സൻഹ ഫാത്തിമ
3 B എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത