"എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/സ്ക്കൂൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്ക്കൂൾ

എൻ്റെ സ്ക്കൂൾ പനക്കത്തായം എൽ പി സ്ക്കൂൾ. എൻ്റെ സ്ക്കൂളിൽ കിഡ്സ് പാർക്കുണ്ട്.ഉഞ്ഞാലാടാം കളിക്കാം. നിറയെ മാവുകളുണ്ട്. മാങ്ങകൾ പെറുക്കി എടുക്കാം. ഞാൻ സ്ക്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്. ടീച്ചറെ കാണാൻ പൂതിയായി.ആ സാമ്പാറും ചോറും എന്തു സ്വാദാ....


ഫാത്തിമ റഷ.
2 B എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം