ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/അമ്പിളിയമ്മാവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/അമ്പിളിയമ്മാവൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അമ്പിളിയമ്മാവൻ


അമ്പിളിയമ്മാവൻ ചിരിക്കുന്നു
ആകാശത്തു നിന്നു തിളങ്ങുന്നു
അങ്ങോട്ടോടും ഇങ്ങോട്ടോടും
എവിടെയുമെത്തും മാമൻ
സ്വർണ നിറമുള്ള നാരങ്ങ പോലെ
നിന്നെ കാണാൻ എന്തു ഭംഗി
എല്ലാരും കണ്ട് കൊതിക്കുന്നു
താഴേക്കൊന്നിറങ്ങി വരില്ലേ
ഞങ്ങളോടൊപ്പം കളിക്കില്ലേ

 

ഇയാദ്
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത