"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കോവിഡ്. 19.....ഇന്ന് ലോകം കൊറോണ എന്ന മഹാ മാരിയുടെ ദുരന്തത്തിൽ അകപെട്ടുകൊണ്ടരികയാണ് അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ പോലും ഈ മഹാ മാരിയുടെ മുന്നിൽ കിഴടങ്ങി കൊണ്ടിരിക്കുകയാണ് ഈ മഹാ മാരിയുടെ വ്യാപനം പേടിച്ചു ജനങ്ങൾ ഒന്നും പുറത്തിറങ്ങാത്തദ് കൊണ്ട് എല്ലാ രാജ്യങ്ങളും. സാമ്പത്തിക തകർജയും തൊഴിലില്ലായിമയും രൂക്ഷ മായികൊണ്ടിരിക്കുകയാണ് പ്രക്ർതി തരുന്ന അമൂല്യ വിഭവങ്ങൾ നഷ്ടപെടുത്തതെ ഉബയോകിക്കാൻ വരും തലമുറയെ ശീലിപ്പിക്കണം. വ്യക്തിശുചിത്വവും പരിസര സുജിത്യവും പാലിജ് നമ്മുടെ തലമുറയെ ഒരു ആരോക്യമുള്ള തലമുറയായി വളർത്തി എടുക്കാൻ നാം ശീലിക്കണം

ഫാത്തിമ സന സി കെ
2B എ എം എൽ പി സ്കൂൾ നെട്ടൻചോല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം