ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ഇന്നത്തെ തർക്ക വിഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഇന്നത്തെ തർക്ക വിഷയം
തർക്കം കേട്ടാണ് ഞാൻ എത്തി നോക്കിയത്.ആർക്കാണ് പ്രശസ്തി എന്നതാണ് വിഷയം.ആദ്യം പറഞ്ഞു ശുചിത്വം.കൈ കഴുകൂ മുഖാവരണം ധരിക്കു എന്ന്.പിന്നീടാണ് അറിയുന്നത് കൈവിട്ടു പോയെന്ന്...പ്രതിരോധിക്കാൻ മറന്നു പോയെന്ന്...എന്തിനെ പ്രതിരോധിക്കണം!!??രോഗത്തെയോ...രോഗിയെയോ....അതോ .... രോഗാണു വിനെയോ...ഉറക്കമില്ലാതെ കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ...കിട്ടിയത് പ്രകൃതിക്ക് ആണ്....പുതുജീവൻ...ലഭിച്ച പ്രകൃതി....
മുഫ് ലിഹ്
4B എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം