"എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

വിദേശ രാജ്യങ്ങളിൽ നിന്നും വന്ന അതിഭയാനകമായ ഒരു വൈറസ് ആണ് കൊറോണ❄️. വികസിതരാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ചൈന എന്നിവിടങ്ങളിൽ ഈ വൈറസ് സടകുടഞ്ഞാടുകയാണ്. ഒരു ദിവസം തന്നെ രണ്ടായിരത്തിൽ പരം ആളുകളുടെ ജീവനെടുക്കുന്ന ഈ വൈറസ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ മരണസംഖ്യ വെറും രണ്ടുമാത്രം👍. അതിൽ നമുക്കഭിമാനിക്കാം👏. ഈ വൈറസിൽ നിന്നും രക്ഷ നേടാൻ ഇടയ്ക്കിടെ കൈകൾ സോപ്പ്, ഹാൻഡ്‌വാഷ് മുതലായവ ഉപയോഗിച് കഴുകുക. കണ്ണിലും മൂക്കിലും കൈകൾ ഇടാതിരിക്കുക, ചുമ, ജലദോഷം പനി എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തിരിക്കുക. ലോക്കഡോൺ ഒരു പരുതി വരെ ഈ വൈറസിനെ തടഞ്ഞുനിർത്തും. അതിനെല്ലാം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനും അഭിനന്ദനങ്ങൾ നേരാം. ഇവരുടെ വിലയേറിയ വാക്കുകൾക്ക് അക്ഷരംപ്രതി ഒറ്റക്കെട്ടായി നിന്ന ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. നന്ദി..... നന്ദി.... നന്ദി.

അൻഹ നിയ
4B എ. എം. എൽ. പി സ്കൂൾ ചീരാൻ കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം