"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കൊറോണ (കവിത)" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ (കവിത)


മാസ്ക്ക് ധരിച്ച് നടക്കും നമ്മൾ
കൈകൾ സോപ്പിട്ട് കഴുകും നമ്മൾ
ആൾക്കൂട്ടം ഒഴിവാക്കും നമ്മൾ
അധികൃതർ പറയുന്നത് കേൾക്കും നമ്മൾ
നമ്മുടെ നാടിൻ നന്മയ്ക്കായ്
കൊറോണ വില്ലനെ തുരത്തിടും
ഒറ്റക്കെട്ടായ് നാം മുന്നോട്ട്

 


ഫാത്തിമസിയ
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത  !-- കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത  !-- കവിത / കഥ / ലേഖനം -->കൾ]][[Category:മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിത  !-- കവിത / കഥ / ലേഖനം -->കൾ]][[Category:താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത  !-- കവിത / കഥ / ലേഖനം -->കൾ]]


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത