"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പൊതു ഇടങ്ങളിൽ തുപ്പുന്നവരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പൊതു ഇടങ്ങളിൽ തുപ്പുന്നവരോട്" സംരക്ഷിച്ചിരിക്...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പൊതുയിടങ്ങളിൽ തുപ്പാതിരിക്കൂ, രോഗം പടരാതിരിക്കാൻ
വീട്ടുപരിസരത്തും പാടില്ല. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് പരിസരം വൃത്തികേടാക്കും എന്നത് മാത്രമല്ല അതിലുപരി പലതരം അണുക്കൾ പടരുകയും രോഗം ഉണ്ടാകുകയും ചെയ്യുന്നു. വീട്ടിലായാലും പരിസരങ്ങളിൽ തുപ്പുന്നത് ഒഴിവാകണം. പണ്ട് അതിനു വേണ്ടിയാണ് കോളാമ്പികൾ വീടുകളിൽ ഉപയോഗിച്ചിരുന്നത്. പൊതുയിടങ്ങളിൽ തുപ്പുന്നത് പല വിധം മാറാരോഗങ്ങളും പടരാൻ കാരണമാകും .കോവിസ് കാലത്ത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. മുമ്പുണ്ടായിരുന്ന ടി.ബി രോഗം ഈ തുപ്പുന്നതിലൂടെയാണ് പകർന്നത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം