എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/പൊതു ഇടങ്ങളിൽ തുപ്പുന്നവരോട്

പൊതുയിടങ്ങളിൽ തുപ്പാതിരിക്കൂ, രോഗം പടരാതിരിക്കാൻ

വീട്ടുപരിസരത്തും പാടില്ല. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് പരിസരം വൃത്തികേടാക്കും എന്നത് മാത്രമല്ല അതിലുപരി പലതരം അണുക്കൾ പടരുകയും രോഗം ഉണ്ടാകുകയും ചെയ്യുന്നു. വീട്ടിലായാലും പരിസരങ്ങളിൽ തുപ്പുന്നത് ഒഴിവാകണം. പണ്ട് അതിനു വേണ്ടിയാണ് കോളാമ്പികൾ വീടുകളിൽ ഉപയോഗിച്ചിരുന്നത്. പൊതുയിടങ്ങളിൽ തുപ്പുന്നത് പല വിധം മാറാരോഗങ്ങളും പടരാൻ കാരണമാകും .കോവിസ് കാലത്ത് നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. മുമ്പുണ്ടായിരുന്ന ടി.ബി രോഗം ഈ തുപ്പുന്നതിലൂടെയാണ് പകർന്നത്.

നസ് വ ഫാത്തിമ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം