"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കോവിഡുമായി ബന്ധപ്പെട്ട സ്വരാക്ഷരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കോവിഡുമായി ബന്ധപ്പെട്ട സ്വരാക്ഷരങ്ങൾ" സംരക്ഷ...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോവിഡുമായി ബന്ധപ്പെട്ട സ്വരാക്ഷരങ്ങൾ
അ : അകലം പാലിക്കാം ആ : ആൾകൂട്ടം ഒഴിവാക്കാം ഇ : ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം. ഈ : ഈശ്വര തുല്യരാം ആരോഗ്യ പ്രവർത്തകർ ഉ : ഉപയോഗിക്കാം മുഖാവരണം. ഊ: ഊഷ്മളമാക്കുക കുടുംബ ബന്ധങ്ങൾ. ഋ : ഋഷിവര്യന്മാരെ പോലെ ധ്യാനം ചെയ്യും. എ : എപ്പോഴും ശുചിത്വം പാലിക്കാം. ഏ : ഏർപ്പെടാം കാർഷിക വൃത്തിയിൽ ഐ : ഐക്യത്തിൽ നിയമം പാലിക്കാം ഒ : ഒഴിവാക്കാം യാത്രകൾ ഓ : ഓടിച്ചു വിടാം കൊറോണയെ ഔ : ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം. അം : അംഗബലം കുറയാതെ നാടിനെ കാത്തിടാം
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം