ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/രോഗം-പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/രോഗം-പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

രോഗം-പ്രതിരോധം സൃഷ്ടിക്കുന്നു

ഇപ്പോൾ നമ്മുടെ ഭൂമിയിൽ പടർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമാണ് കൊറോണ വൈറസ് . ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ഒരു ലഘു ലേഖനമാണിത്. സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത് . ഈ വൈറസ് വളരെ അധികം അപകടകാരിയാണ്. അതുകൊണ്ട് നമ്മൾ അതിനെതിരെ പ്രതികരിക്കണം. ആളുകൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക ,തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്തു പോയി വന്നാൽ കൈകൾ സോപ്പിട്ട് കഴുകുക. അതായത്, കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളാണ് വ്യക്തിശുചിത്വവും സമൂഹശുചിത്വവും ശീലിക്കുക എന്നതും സാമൂഹിക അകലം പാലിക്കുക എന്നതും."ഈ വൈറസിനെ ഭയപ്പെടരുത് ജാഗ്രത മതി"

നസ്രിയ നജ
4B എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം