ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ബസ് യാത്ര..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/ബസ് യാത്ര..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ബസ് യാത്ര...

പോം പോം ബസ് വരുന്നുണ്ടേ..
 ആളെക്കേറ്റി വരുന്നുണ്ടേ..
 ആടിയുലഞ്ഞു വരുന്നുണ്ടേ..
 വഴിമാറി കുട്ടികളേ...
 ബസ്സിൽ വലിയ തിരക്കാണേ..
 ഉന്തുംതള്ളും പൊടിപൂരം..
 വാഴക്കുലപോൽ തൂങ്ങുന്നു..
 കമ്പികൾ തോറും യാത്രക്കാർ!!
 ടി മണിയടി കേട്ടാലോ..
 വണ്ടി കുതിക്കും മുന്നോട്ട്..
 ടിം എന്നൊരു മണി കേട്ടാൽ..
 വണ്ടി പൊടുന്നനെ നിൽക്കുന്നു..

ആയിഷ ഇൽഫ
2.B എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത