ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരളം


കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കേളി കലകൾ ഉണർന്ന നാട്
കുന്നും മലയും നിറഞ്ഞ നാട് കുയിലുകൾ പാടി നടന്ന നാട്
മയിലുകൾ പീലി വിടർത്തും നാട്
തുഞ്ചൻ കിളി പെണ്ണ് കൊഞ്ചു നാട്
തിരുവാതിരപ്പാട്ട് ഉണർന്ന് നാട്
ഒപ്പന പാടി കളിച്ച നാട്
പൊൻകണി കണ്ട് ഉണർന്ന നാട്
പൊന്നോണ പൂക്കളമിട്ട നാട്
കഥകളി പദങ്ങൾ ആടും നാട്
പച്ചപ്പ് മൂടിയ പൊന്നു നാട്
മലയാള ഭംഗി നിറഞ്ഞ നാട്
കേരളം എന്നുടെ സ്വന്തം നാട്

 

ദേവപ്രിയ. ടി
4ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത