"എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ - കഥ പറയുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/കൊറോണ - കഥ പറയുന്നു" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ - കഥ പറയുന്നു
ഞാൻ കൊറോണ. നിങ്ങൾ ഇപ്പോൾ കൂടുതലായി കേട്ടുകൊണ്ടിരിക്കുന്ന 1ത് എന്റെ പേരാണല്ലോ. ഞാൻ വൈറസ് വിഭാഗത്തിൽപ്പെട്ട ഒരു ജീവിയാണ്. കോ വിഡ്- 19 എന്നാണ് ഞാൻ അറിയപ്പെടുന്നത്. ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എനിക്ക് വേഗം പടരാൻ സാധിക്കും. എന്നെ ഇല്ലാതാക്കാൻ ഇതുവരെ മരുന്നൊന്നും കണ്ടു പിടിച്ചിട്ടില്ല. എന്നെ ഒഴിവാക്കാനുള്ള മാർഗം അകലം പാലിക്കുക എന്നതു തന്നെയാണ്. ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈയ്യും മുഖവും കഴുകണം. വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടരുത്'. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം