"എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്.മണ്ണാർമല/അക്ഷരവൃക്ഷം/കൊറോണ കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


കൊറോണ കാലം
 ജനിച്ച വീണ മണ്ണിൽ ഇന്നു, കണ്ണീർത്തുള്ളികൾ .......
തോരാത്ത മഴ പോലെ പടരുന്നു, രോഗങ്ങൾ .........
ഇന്ന് നമ്മൾ നേരിടുന്നു ,
കൊറോണയെ....
  കൈ കഴുകിയും വീട്ടിലിരുന്നും,
 നമുക്ക് നയിച്ചിടാം......
 കൈകോർത്ത് മുന്നേറാം ,
ഇനിയുള്ള നാളെക്കായി....
 

അനന്തകൃഷ്ണ.കെ
2.A എ എം എൽ പി എസ് മണ്ണാർമല
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത