"എ.എം.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞങ്ങൾ ജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/ഞങ്ങൾ ജീവിക്കും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഞങ്ങൾ ജീവിക്കും


കൂട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ബന്ധുക്കളിൽ നിന്നകറ്റി എന്നെ നീ
അയൽക്കാരിൽ നിന്നകറ്റി എന്നെ നീ
നാട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ഇനി ഞങ്ങൾ നിന്നെയകറ്റും
ഈ ഭൂമിയിൽ നിന്ന്....

 

അഫ് വ
4 A എ.എം.എൽ.പി.എസ് കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത