ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഓർമപ്പെടുത്തലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ഓർമപ്പെടുത്തലുകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഓർമപ്പെടുത്തലുകൾ

രാജ വനം കാട്ടിലെ താമസക്കാരൻ ആയിരുന്നു ചിന്നൻ മുയൽ. ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് കാട്ടിൽ നിറയെ മാലിന്യം കുമിഞ്ഞുകൂടിയത് ശ്രദ്ധിക്കുന്നത്. ചിന്നൻ മുയൽ ഉടനെതന്നെ കൂട്ടുകാരെ വിളിച്ചു അതിനെക്കുറിച്ച് സംസാരിച്ചു. കുഞ്ഞനാനയും ഒപ്പം കൂടി.എന്നാൽ കിട്ടു കുറുക്കൻ ഇതിനൊന്നും താല്പര്യം കാണിച്ചില്ല ഇതെല്ലാം മനുഷ്യരുടെ ജോലിചെയ്യുന്ന എന്നാണ് അവൻ പറഞ്ഞത്. അപ്പോൾ ചിന്നൻ മുയലും കുഞ്ഞനാനയും കൂടെ അവനെ തിരുത്തി.പരിസര ശുചിത്വത്തിനെ കുറിച്ച് മഹാത്മജി പറഞ്ഞത് നീ കേട്ടിട്ടില്ലേ.. നമ്മൾ താമസിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കൽ നമ്മുടെ കടമയാണ്.അത് ശരിയാണെന്നു എല്ലാവരും സമ്മതിച്ചു. കുറേ ഭക്ഷണാവശിഷ്ടങ്ങൾ ഉണ്ട് അതുകൊണ്ട് നമുക്ക് കക്കച്ചാ രെയും കൂട്ടുകാരെയും വിളിക്കാം..കുഞ്ഞനാന പറഞ്ഞു.. അത് നല്ലൊരു ഐഡിയ ആണ് അങ്ങനെ അവർ സന്തോഷത്തോടുകൂടി കാടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി

ഹുദ
4.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ