"എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

ഇരുളിൽ തിളങ്ങുമീ പാട്ടു കേൾക്കാൻ
കൂടെ മരമുണ്ട് മഴയുണ്ട് കുളിരുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരച്ചോട്ടിലെ പുല്ലുണ്ട്..
ആരുമില്ലങ്കിലായിരം കൊമ്പത്ത് തരുകളുണ്ട് താരങ്ങളുണ്ട്
ആ പാട്ടീലാഹ്ളാദ തേനുണ്ട്
കനി വേഴും കണ്ണീരുമുണ്ട്

അജ് വ
3 എ എ.എം.എൽ.പി എസ്. കൈപറ്റ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത