"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/കരുതലാണ് വേണ്ടത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതലാണ് വേണ്ടത് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതലാണ് വേണ്ടത്



രോഗം പടരുന്നത് കണ്ടില്ലേ...?
റോഡിലിറങ്ങി നടക്കരുതേ.....
തത്കാലം നാം വീട്ടിൽ തന്നെ കഴിയേണം.
കൈകൾ രണ്ടും കഴുകുക നാം
തമ്മിൽ തമ്മിൽ അകലുക നാം
പോലീസിൻ കണ്ണുകൾ വെട്ടിച്ച്
അടവുകൾ പയറ്റാൻ നോക്കരുതേ
മന്ത്രി പറയുന്നത് കേൾക്കേണം
അത്യാവശ്യത്തിന് മാത്രം നാം
പുറത്തിറങ്ങിപ്പോവേണം
ഓർക്കുക മാസ്ക് ധരിച്ചീടാൻ
പ്രവാസിയെങ്കിൽ ശ്രദ്ധയോടെ
വീട്ടിലിരിക്കാൻ മറക്കരുതേ..


ഷഹ്‍മ തൻസീഹ
1 B എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത