"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരിയായ കൊറോണ | color= 3 }} നമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ മഹാമാരിയായ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരിയായ കൊറോണ

നമ്മുടെ ലോകത്തെ മാറ്റിമറിച്ച ഒരു വലിയ മഹാമാരിയാണ് കൊറോണ. ആയിരകണക്കിനു ആളുകളുടെ ജീവനെടുക്കാൻ ഈ വൈറസിനു കഴിഞ്ഞു. ജനങ്ങൾ ഈപ്പോഴും ആശകയിലാണ്.ചൈനയിൽ നിന്നു പടർന്ന കൊറോണ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ഈ വൈറസിന്റെ ലക്ഷങ്ങൾ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ്.നമ്മൾ ആരോടെകിലും സംസാ രിക്കുകയോ അയാളെ തൊടുകയോ ചെയ്യുമ്പോൾ ഈ വൈറസ് പടരും. മനുഷ്യനിൽ നിന്നു മനുഷ്യനിലേക്ക് ഈ വൈറസ് പടർന്നുപിടിക്കുന്നു. ഈപ്പോഴും രോഗബാധിത രുടെ എണ്ണം കുടികൂടി വരുന്നു.എന്തെകിലും ലക്ഷങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കുക. അല്ലെകിൽ ആശുപത്രിയിൽ ചികിത്സ തേടുക. നമ്മൾക്ക് കൊറോണയെ പ്രതിരോധിക്കാം തുരത്താം. കൊറോണയെ പ്രതിരോധിക്കണ്ട മുൻകരുതലുകൾ . ഹാൻഡ്‌വാഷ് അതവാ സോപ്പ് ഉപയോഗിച്ച് ഇടയി കിടെ കൈ കഴുകുക. . മസ്സ്കുകൾ ധരികുക. . തുമ്മുമ്പോഴും ചുമയ്ക്കു മ്പോഴും തൂവാല കൊണ്ട് മൂടുക. . നമ്മൾ വീട്ടിൽ തന്നെ കഴിയുക. . ആളുകളിൽ നിന്നു ഒരു മീറ്റർ അകലം പാലിക്കുക.

പ്രതിരോധികാം കൊറോണയെ

പ്രജുല .എൻ .വി
7 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം